സൂ​ര്യ​വെ​ളി​ച്ച​ത്തി​ൽ  സ്​​മാ​ർ​ട്ട് ​ഫോ​ൺ ഉ​പ​യോ​ഗി​ക്കാം

വാ​ഷി​ങ്​​ട​ൺ: ന​ല്ല വെ​യി​ലു​ള്ള സ​മ​യ​ത്ത്​ സ്​​മാ​ർ​ട്ട്​ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ഴു​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ൾ മ​റ​ന്നേ​ക്കൂ. ‘ഇ​ൻ​വി​സി​ബ്​​ൾ ഗ്ലാ​സ്’ (അ​ദൃ​ശ്യ സ്​​ഫ​ടി​കം)​ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ്​ ഇ​തി​ന്​ പ​രി​ഹാ​ര​മാ​കാ​ൻ പോ​കു​ന്ന​ത്. ഇൗ ​പ​രി​മി​തി​യെ ശാ​സ്​​ത്ര​ജ്ഞ​ർ പു​തി​യ ക​ണ്ടു​പി​ടി​ത്ത​ത്തി​ലൂ​ടെ മ​റി​ക​ട​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 

ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള ശാ​സ്​​ത്ര​ജ്ഞ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പു​തി​യ ഗ്ലാ​സ്​ ക​ണ്ടു​പി​ടി​​ച്ച​ത്. ചെ​റി​യ ശ​ത​മാ​നം​പോ​ലും പ്ര​കാ​ശ​ര​ശ്​​മി​ക​ൾ പ്ര​തി​ഫ​ലി​ക്കാ​ത്ത ഗ്ലാ​സു​ക​ളാ​ണി​ത്. പു​ണെ​യി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്ചി​ലെ (​െഎ​സ​ർ) ശാ​സ്​​ത്ര​ജ്ഞ​രും അ​മേ​രി​ക്ക​യി​ലെ സ​െൻറ​ർ ഫോ​ർ ഫ​ങ്​​ഷ​ന​ൽ ​നാ​നോ​മെ​റ്റീ​രി​യ​ൽ (സി.​എ​ഫ്.​എ​ൻ) സ​െൻറ​റി​ലെ ശാ​സ്​​ത്ര​ജ്ഞ​രും ചേ​ർ​ന്നാ​ണ്​ പു​തി​യ ക​ണ്ടു​പി​ടി​ത്തം ന​ട​ത്തി​യ​ത്.

Tags:    
News Summary - Invisible glass' nano structure can eliminate glare from smartphones- Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.