മൂന്നിലും പിന്നിലും ഇരട്ട കാമറകളുമായി ലെനോവയുടെ പുതിയ ഫോൺ പുറത്തിറങ്ങി. ലെനോവയുടെ കെ 9നാണ് നാല് കാമറകളുമായി വിപണിയിലെത്തുന്ന ഫോൺ. ഇതിന് പുറമേ എ 5 എന്ന ബജറ്റ് ഫോണും ലെനോവ പുറത്തിറക്കി. ലെനോവ കെ 9െൻറ ഒരു വേരിയൻറും എ5െൻറ രണ്ട് വേരിയൻറുകളുമാണ് കമ്പനി പുറത്തിറക്കുക. എ9െൻറ 3 ജി.ബി റാം 32 ജി.ബി സ്റ്റോറേജുമുള്ള മോഡലിന് 8,999 രൂപയാണ് വില. എ5െൻറ 2 ജി.ബി റാം 16 ജി.ബി സ്റ്റോറേജിന് 5999 രൂപയും 3 ജി.ബി 32 ജി.ബി സ്റ്റോറേജിന് 6,999 രൂപയുമാണ് വില. രണ്ട് ഫോണുകളും ഫ്ലിപ്കാർട്ടിലുടെയാവും വിൽപന നടത്തുക
കെ 9
5.7 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്പ്ലേ,2.5 ഡി ഗ്ലാസ് പ്രൊട്ടക്ഷൻ, 2.5 ജിഗാഹെഡ്സ് മീഡിയടെക് എം.ടി 6762 ഒക്ടോകോർ പ്രൊസസർ, 3 ജി.ബി റാം 32 ജി.ബി സ്റ്റോറേജ്, 13+5 മെഗാപിക്സൽ ഡ്യുവൽ റിയർ കാമറ, 13+5 ഡ്യുവൽ മുൻകാമറ എന്നിവയാണ് മറ്റ് പ്രധാന പ്രത്യേകതകൾ. 4,000 എം.എ.എച്ചിേൻറതാണ് ബാറ്ററി.
എ 5
5.45 ഇഞ്ച് എച്ച്.ഡി പ്ലസ് െഎ.പി.എസ് ഡിസ്പ്ലേ, 1.5 ജിഗാഹെഡ്സിെൻറ മീഡിയടെക് പ്രൊസസർ, 2 ജി.ബി റാം/16 ജി.ബി സ്റ്റോറേജ് 3 ജി.ബി റാം/32 ജി.ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് ഒാപ്ഷനുകളിൽ ഫോൺ വിപണിയിലെത്തും. 13 മെഗാപിക്സലിെൻറ പിൻ കാമറയും 8 മെഗാപിക്സലിെൻറ മുൻ കാമറയുമാണ് നൽകിയിരിക്കുന്നത്. 4,000 എം.എ.എച്ചാണ് ബാറ്ററി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.