എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അവരുടെ സംശയങ്ങൾതീർക്കാൻ 'വെളിച്ചം' അധ്യാപകരുടെ ഹെൽപ്ലൈൻ ഒരുക്കുന്നു. കേരളത്തിൽ അധ്യാപനരംഗത്ത് വിവിധ വിഷയങ്ങളിൽ പരിചിതരായവരും പരീക്ഷാരീതികൾ സ്വായത്തമാക്കിയിട്ടുള്ളവരുമായ അധ്യാപകരാണ് നിങ്ങളെ സഹായിക്കാനെത്തുന്നത്. നാല് ഘട്ടങ്ങളായാണ് ഹെൽപ്പ് ലൈനിൽ വിളിക്കേണ്ടത്.
ഘട്ടം 1
ഏപ്രിൽ 04 മുതൽ
മലയാളം I, ഹിന്ദി
ഷമ്മി ലോറൻസ്
99 95 70 48 08
സെൻറ് ജോസഫ്സ്
എച്ച്.എസ്.എസ്
തിരുവനന്തപുരം
ശ്രീലേഖ എൽ.
94 97 84 90 15
ജി.എച്ച്.എസ്.എസ്
നെടുവേലി
തിരുവനന്തപുരം
ഘട്ടം 2
ജോസ് ഡി. സുജീവ്
94 96 26 86 05
ജി.എച്ച്.എസ്.എസ്
നെടുവേലി
തിരുവനന്തപുരം
ജ്യോതിസ് പി.എസ്.
94 47 33 37 84
ജി.എച്ച്.എസ്
കട്ടച്ചക്കോണം, നാലാഞ്ചിറ
തിരുവനന്തപുരം
ഘട്ടം 3
ശ്രീകുമാർ ടി.
94 95 52 05 87
ജി.ജി.എച്ച്.എസ്.എസ്
കരമന
തിരുവനന്തപുരം
ഡോ. ദിവ്യ എൽ.
85 47 03 93 96
ജി.എച്ച്.എസ്.എസ്
തോന്നക്കൽ, കുടവൂർ
തിരുവനന്തപുരം
ഘട്ടം 4
അജയകുമാർ ബി.
94 46 48 57 37
ജി.ജി.എച്ച്.എസ്.എസ്
കോട്ടൺഹിൽ
തിരുവനന്തപുരം
രേഖ പി.ജി
82 89 82 00 13
ജി.എച്ച്.എസ്.എസ്
തോന്നക്കൽ
തിരുവനന്തപുരം
ഷമ്മി ലോറൻസ്
99 95 70 48 08
സെൻറ് ജോസഫ്സ്
എച്ച്.എസ്.എസ്
തിരുവനന്തപുരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.