വെളിച്ചം 'Call Your Teacher 2021' എസ്.എസ്.എൽ.സി ഹെൽപ്പ്ലൈൻ നമ്പറുകൾ
text_fieldsഎസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് അവരുടെ സംശയങ്ങൾതീർക്കാൻ 'വെളിച്ചം' അധ്യാപകരുടെ ഹെൽപ്ലൈൻ ഒരുക്കുന്നു. കേരളത്തിൽ അധ്യാപനരംഗത്ത് വിവിധ വിഷയങ്ങളിൽ പരിചിതരായവരും പരീക്ഷാരീതികൾ സ്വായത്തമാക്കിയിട്ടുള്ളവരുമായ അധ്യാപകരാണ് നിങ്ങളെ സഹായിക്കാനെത്തുന്നത്. നാല് ഘട്ടങ്ങളായാണ് ഹെൽപ്പ് ലൈനിൽ വിളിക്കേണ്ടത്.
ഘട്ടം 1
ഏപ്രിൽ 04 മുതൽ
മലയാളം I, ഹിന്ദി
മലയാളം
ഷമ്മി ലോറൻസ്
99 95 70 48 08
സെൻറ് ജോസഫ്സ്
എച്ച്.എസ്.എസ്
തിരുവനന്തപുരം
ഹിന്ദി
ശ്രീലേഖ എൽ.
94 97 84 90 15
ജി.എച്ച്.എസ്.എസ്
നെടുവേലി
തിരുവനന്തപുരം
ഘട്ടം 2
ഇംഗ്ലീഷ്
ജോസ് ഡി. സുജീവ്
94 96 26 86 05
ജി.എച്ച്.എസ്.എസ്
നെടുവേലി
തിരുവനന്തപുരം
ഉൗർജതന്ത്രം
ജ്യോതിസ് പി.എസ്.
94 47 33 37 84
ജി.എച്ച്.എസ്
കട്ടച്ചക്കോണം, നാലാഞ്ചിറ
തിരുവനന്തപുരം
ഘട്ടം 3
ഗണിതശാസ്ത്രം
ശ്രീകുമാർ ടി.
94 95 52 05 87
ജി.ജി.എച്ച്.എസ്.എസ്
കരമന
തിരുവനന്തപുരം
രസതന്ത്രം
ഡോ. ദിവ്യ എൽ.
85 47 03 93 96
ജി.എച്ച്.എസ്.എസ്
തോന്നക്കൽ, കുടവൂർ
തിരുവനന്തപുരം
ഘട്ടം 4
സാമൂഹ്യശാസ്ത്രം
അജയകുമാർ ബി.
94 46 48 57 37
ജി.ജി.എച്ച്.എസ്.എസ്
കോട്ടൺഹിൽ
തിരുവനന്തപുരം
ജീവശാസ്ത്രം
രേഖ പി.ജി
82 89 82 00 13
ജി.എച്ച്.എസ്.എസ്
തോന്നക്കൽ
തിരുവനന്തപുരം
മലയാളം
ഷമ്മി ലോറൻസ്
99 95 70 48 08
സെൻറ് ജോസഫ്സ്
എച്ച്.എസ്.എസ്
തിരുവനന്തപുരം
നിബന്ധനകൾ
- രാത്രി 7 മുതൽ 9.30 വരെയുള്ള സമയമാണ് അധ്യാപകരെ വിളിക്കാനായി തെരഞ്ഞെടുക്കേണ്ടത്.
- മലയാളം I, ഹിന്ദി വിഷയങ്ങളിലെ അധ്യാപകരെ ഏപ്രിൽ 04 മുതൽ വിളിക്കാം.
- ഇംഗ്ലീഷ്, ഉൗർജതന്ത്രം വിഷയങ്ങളിലെ അധ്യാപകരെ ഏപ്രിൽ 09 മുതൽ വിളിക്കാം.
- ഗണിതശാസ്ത്രം, രസതന്ത്രം വിഷയങ്ങളിലെ അധ്യാപകരെ ഏപ്രിൽ 15 മുതൽ വിളിക്കാം.
- സാമൂഹ്യശാസ്ത്രം, ജീവശാസ്ത്രം, മലയാളം II വിഷയങ്ങളിലെ അധ്യാപകരെ ഏപ്രിൽ 21 മുതൽ വിളിക്കാം.
- സംശയമുള്ള ചോദ്യങ്ങളും പാഠഭാഗങ്ങളും ചോദിച്ച് മനസ്സിലാക്കുന്നതിന് മാത്രമാണ് ഹെൽപ്ലൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.