ഉന്നത പഠനത്തിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കം; കരിയർ കണക്​ട്​ പ്രോഗ്രാമുമായി ഫിറ്റ്​ജി

കരിയർ കൗൺസിലിങ്​ ഇന്ന്​ വളരെ വ്യാപകമായിട്ടുള്ള ഒന്നാണ്​​. ശാസ്​ത്രീയമായി വിദ്യാർഥികളുടെ ശക്​തിയും താൽപര്യവും വിവിധ മേഖലയിലെ വൈദഗ്​ധ്യവും മനസിലാക്കി നല്ല കോഴ്​സും കരിയറും തെരഞ്ഞെടുക്കാൻ അവരെ പ്രാപ്​തരാക്കുന്ന പ്രക്രിയയാണിത്​​. ജീവിതത്തിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ എല്ലാ വിദ്യാർഥികൾക്കും കരിയർ ഗൈഡൻസ്​ ആവശ്യമായി വരും. ഇത്തരത്തിൽ കരിയർ ഗൈഡൻസ്​ ആവശ്യമായി വരുന്ന വിദ്യാർഥികൾക്ക്​ പരിഗണിക്കാവുന്ന ഏറ്റവും നല്ല സ്ഥാപനങ്ങളിലൊന്നാണ്​ ഫിറ്റ്​ജി.

പത്താം ക്ലാസിന്​ ശേഷം ഏത്​ സ്​ട്രീമിൽ പഠനം തുടരണമെന്നത്​ നിങ്ങൾ ഇനിയും തീരുമാനിച്ചില്ലേ?. പ്ലസ്​ ടുവിന്​ ശേഷം ഏത്​ കരിയറിലേക്കാണ്​ പോവുന്നതെന്നതിലും തീരുമാനമായില്ലേ ​?. നിങ്ങളുടെ കരിയറിനെ കുറിച്ച്​ കൃത്യമായ ധാരണയില്ലാതെ സമ്മർദത്തിലാണെങ്കിൽ നിങ്ങൾക്ക്​ കരിയർ ഗൈഡൻസിന്‍റെ ആവശ്യമുണ്ട്​. ഇത്തരം വിദ്യാർഥികളെ സഹായിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ്​ ഫിറ്റ്​ജി കരിയർ കണക്​ട്​ വെബിനാർ സംഘടിപ്പിക്കുന്നത്​. ഡിസംബർ 17ന്​ വൈകീട്ട്​ എട്ട്​ മണിക്കാണ്​ വെബിനാർ നടക്കുക.

​വെബിനാറിൽ വിദഗ്​ധർ വിവിധ കരിയർ ഓപ്​ഷനുകളെ കുറിച്ച്​ വിദ്യാർഥികൾക്ക്​​ അറിവ്​ നൽകും. അവസാന നിമിഷത്തിലെ ആശയക്കുഴപ്പം ഒഴിവാക്കി അനുയോജ്യമായ കോഴ്​സ്​ തെരഞ്ഞെടുക്കാൻ വിദ്യാർഥികളെ വെബിനാർ സഹായിക്കും

ഐ.ഐ.ടി-ജെ.ഇ.ഇ അല്ലെങ്കിൽ നീറ്റ്​ പോലുള്ള പരീക്ഷകൾക്ക്​ ഒരുങ്ങു​േമ്പാൾ മികച്ച വിദ്യാഭ്യാസ സ്ഥാപനം തെരഞ്ഞെടുക്കണമെന്നത്​ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്​. അതിനായി വിദ്യാർഥികൾക്കുള്ള മുന്നിലുള്ള ഏറ്റവും നല്ല ഓപ്​ഷനുകളിലൊന്നാണ്​ ഫിറ്റ്​ജി. ഗൾഫ്​ രാജ്യങ്ങളിൽ ഉൾപ്പടെയുള്ള വിദ്യാർഥികൾ നീറ്റ്​ പോലുള്ള പരീക്ഷകൾക്ക്​ ഒരുങ്ങു​േമ്പാൾ പരിചയസമ്പത്തുള്ള ടീച്ചർമാരുടെ അഭാവം വലിയ വെല്ലുവിളിയാണ്​. പരീക്ഷകളിലെ മാറ്റങ്ങൾ പലപ്പോഴും വിദ്യാർഥികൾ അറിയാറില്ല. ഈ വെല്ലുവിളികൾ മറികടന്ന്​ ആത്​മവിശ്വാസത്തോടെ മത്സര പരീക്ഷക്ക്​ ഒരുങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഫിറ്റ്​ജിയുടെ കരിയർ കണക്​ട്​ പ്രോഗ്രാം നല്ലൊരു ഓപ്​ഷനാണ്​.

വെബിനാറിന്​ രജിസ്​റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക്​ ചെയ്യുക

https://us06web.zoom.us/webinar/register/WN_OSbFmIwlRWeyK3d7mK5P9g



Tags:    
News Summary - Avoidance of confusion in higher studies; FIITJEE with Career Connect program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.