ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങൾ
Amity School of Fashion Technology
Courses: B. DES. (FASHION COMMUNICATION)
B. DES. (FASHION DESIGN)
FASHION DESIGN) - 3 CONTINENT
B. DES. (FASHION TECHNOLOGY)
B. DES. (TEXTILE DESIGN)
M. A. (FASHION RETAIL MANAGEMENT)
M. DESIGN (FASHION & TEXTILES)
M.A. (FASHION & TEXTILE MERCHANDISING)
MBA (FASHION MANAGEMENT)
PH.D. (FASHION MANAGEMENT)
PH.D. (FASHION DESIGN)
വെബ്സൈറ്റ്: www.amity.edu
പേൾ അക്കാദമി
സ്വകാര്യ സ്ഥാപനമായ പേൾ അക്കാദമിയും ഫാഷൻ രംഗത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. ഡൽഹി, നോയിഡ, ജയ്പൂർ, മുംബൈ, ബംഗളൂരു, കൊൽക്കത്ത എന്നീ നഗരങ്ങളിൽ പേൾ അക്കാദമി കാമ്പസുകൾ സ്ഥിതിചെയ്യുന്നു. എൻട്രൻസ് എക്സാമിലൂടെയാണ് പ്രവേശനം.
വെബ്സൈറ്റ്: pearlacademy.com
St.Teresa's College, Ernakulam
Courses: B.Sc. Apparel and Fashion design
Post Graduate Diploma in Fashion design
Master's Programme in Fashion Designing
Certificate course in Jewellery Designing
വെബ്സൈറ്റ്: www.teresas.ac.in
Parumala Mar Gregorios College Kadapra,Thiruvalla
Courses: Bachelor of Fashion Technology (BFT)
വെബ്സൈറ്റ്: www.pmgcollege.org
Assumption College, Kottayam
Courses: BFT FASHION TECHNOLOGY
വെബ്സൈറ്റ്: assumptioncollege.in
Yeldo Mar Baselios College, Kothamangalam
Courses: Bachelor of Fashion Technology
വെബ്സൈറ്റ്: www.yeldocollege.org
Cindrebay school of design
Courses: Diploma in Fashion Design & Apparel Merchandising
Centres: Calicut, Kannur, Trivandrum, Kochi, Thodupuzha
വെബ്സൈറ്റ്: www.cindrebay.com
Dream zone School of Creative Studies
Courses: Master Diploma in Fashion Design
വെബ്സൈറ്റ്: www.dreamzone.co.in
ഫാഷന്‍ ഡിസൈനിങ് ആൻഡ് ഗാര്‍മൻറ് ടെക്നോളജി
സംസ്ഥാന സര്‍ക്കാറിെൻറ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലും ഫാഷൻ ഡിസൈനിങ്ങ് പഠിക്കാൻ പറ്റുന്ന മികച്ച സ്ഥാപനങ്ങളുണ്ട്. ഗവണ്‍മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് എന്നാണ് സ്ഥാപനത്തിെൻറ പേര്. 129 ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലായി 2 വർഷ FDGT (ഫാഷൻ ഡിസൈനിങ് & ഗാർമെൻറ് ടെക്നോളജി) പഠിക്കാൻ അവസരമുണ്ട്. 42 എണ്ണം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിെൻറ നിയന്ത്രണത്തിലുള്ള സർക്കാർ സ്ഥാപനങ്ങളും 87 എണ്ണം സർക്കാർ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളുമാണ്.
കോഴ്സുകൾ
ഫാഷന്‍ ഡിസൈനിങ് ആൻഡ് ഗാര്‍മൻറ് ടെക്നോളജി (FDGT)
കാലാവധി: 2 വര്‍ഷം
യോഗ്യത: 10ാം ക്ലാസ് ജയിച്ചിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. 25% വരെ സീറ്റുകൾ ആൺകുട്ടികൾക്കായി നൽകാമെന്നുണ്ട്. അതിനുപുറമെ, ന്യൂനപക്ഷ സമുദായങ്ങളടക്കമുള്ളവർക്ക് സർക്കാറിെൻറ വിദ്യാഭ്യാസ ആനുകൂല്യങ്ങളുണ്ട്.
പഠനരീതി: പ്രായോഗിക കൃത്യങ്ങളിലൂന്നിയുള്ള പാഠ്യക്രമത്തിൽ പാറ്റേൺ മേക്കിങ്, അപ്പാരൽ പ്രൊഡക്ഷൻ, ഫാഷൻ ബിസിനസ്, കമ്പ്യൂട്ടർ–എയ്ഡഡ് ഗാർമെൻറ് ഡിസൈനിങ് തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടും. വസ്ത്ര രൂപകല്പന, അലങ്കാരം, വിപണനം തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം നേടാം. പാഠ്യക്രമത്തിെൻറ ഭാഗമായുള്ള വ്യവസായ ഇേൻറൺഷിപ് വഴി പ്രായോഗിക പ്രശ്നങ്ങളെ നേരിടാൻ പരിശീലനം ലഭിക്കും.
ഒന്നും രണ്ടും വർഷങ്ങളിലെ പൊതുപരീക്ഷകൾ ജയിക്കുന്നവർക്ക് കെ.ജി.ടി.ഇ സർട്ടിഫിക്കറ്റ് നൽകും. സ്വയംതൊഴിലിനപ്പുറം സർക്കാർ / സ്വകാര്യ മേഖലകളിലെ പല ജോലികളിലും അവസരം ലഭിക്കും.
വെബ്ൈസറ്റ്: www.dtekerala.gov.in
സർക്കാർ സെൻററുകള്‍ (കൂടെ നല്‍കിയിരിക്കുന്നത് ഓഫിസുകളുടെ വിലാസമാണ്)
തിരുവനന്തപുരം
1 . GIFD CENTRE KANJIRAMKULAM
Govt. Womens Polytechnic College Thiruvananthapuram Ph.No: 2491682
2. GIFD CENTRE BALARAMAPURAM
Govt. Womens Polytechnic College Thiruvananthapuram Ph.No: 2491682
3. GIFD CENTRE VENJARAMOODU
Govt. Womens Polytechnic College Thiruvananthapuram Ph.No: 2491682
4 . GIFD CENTRE ATTINGAL
Govt. Polytechnic College, Attingal Ph.No: 2622643
5. GIFD CENTRE PARASALA
Govt. Womens Polytechnic College Thiruvananthapuram Ph.No: 2491682
6. GIFD CENTRE KANDALA
Govt. Womens Polytechnic College Thiruvananthapuram Ph.No: 2491682
7. GIFD CENTRE NEDUMANGAD
Govt. Commercial Institute Mannanthala Nalanchira. P.O. Thiruvananthapuram-695015 Ph.No: 2540494
കൊല്ലം
8. GIFD CENTRE EZHUKONE
Govt. Technical High School Ezhukone Irumpanangadu Kollam-691505 Ph.No: 2580126
9. GIFD CENTER THEVALLI
Govt. Technical High School Ezhukone Irumpanangadu Kollam-691505 Ph.No: 2580126
ആലപ്പുഴ
10. GIFD CENTRE CHENGANOOR
Govt. Technical High School Harippad, Alapuzha-690
11. GIFD CENTRE HARIPPAD
Govt. Technical High School Harippad, Alapuzha-690
കോട്ടയം
12. GIFD CENTRE PAMPADI
Govt. Technical High School Pambadi Velloor. P. O Kottayam-686 501Ph.No:2507556
13. GIFD CENTRE PALA
Govt. Technical High School Pala, Puliyannoor. P. O Kottayam-686 573Ph.No:2205285
ഇടുക്കി
14. GIFD CENTRE THODUPUZHA
Govt. Polytechnic College Muttom, Idukki Ph.No: 255083
15. GIFD CENTRE VELLARAMKUNNU
Govt. Polytechnic College Kumali IdukkiPh.No:223903
16. GIFD CENTRE VANDIPERIYAR
Govt. Polytechnic College Kumali IdukkiPh.No:223903
17. GIFD CENTRE RAJAKADU
Govt. Technical High School Adimaly. P. O Idukki-685 561Ph.No:222931
18. GIFD CENTRE DEVIKULAM
Govt. Technical High School Adimaly. P. O Idukki-685 561Ph.No:222931
എറണാകുളം
19. GIFD CENTRE THAMMANAM
Govt. Polytechnic College Kalamassery EranakulamPh.No:2555356
20. GIFD CENTRE NJARAKKAL
Govt. Polytechnic College Kalamassery EranakulamPh.No:2555356
21. GIFD CENTRE KALAMASSERY
Govt. Polytechnic College Kalamassery EranakulamPh.No:2555356
തൃശ്ശൂർ
22. GIFD CENTRE PARIYARAM
Govt. Commercial Institute Ashtamichira(P. O),MALA Thrissur- 680 731Ph.No:2892619
23. GIFD CENTRE KUNNAMKULAM
Govt. Polytechnic College KunnamkulamPh.No:226581
24. GIFD CENTRE VADAKKANJERI
Govt. Technical High School Thrissur City Post Office Chembukavu, Pin.680 020Ph.No:2333460
25. GIFD CENTRE IRINJALAKUDA
Govt. Technical High School Kodungalloor Thrissur-680664Ph.No:2802974
26. GIFD CENTRE THRISSUR
Govt. Technical High School Thrissur City Post Office Chembukavu, Pin.680 020Ph.No:2333460
പാലക്കാട്
27. GIFD CENTRE PALAKKAD
Govt. Technical High School Palakkad, Maruthararoad. P. O Pin-678007Ph.No:2572038
28. GIFD CENTRE MANNARKADU
Govt. Technical High School Shoranur, Govt. Press P. O, Kulapully Palakkad-679122Ph.No:2222197
29. GIFD CENTRE AGALLY
Govt. Technical High School Palakkad, Maruthararoad. P. O Pin-678007Ph.No:2572038
30. GIFD CENTRE CHATHANNUR
Govt. Technical High School Shoranur, Govt. Press P. O, Kulapully Palakkad-679122Ph.No:2222197
മലപ്പുറം
31. GIFD CENTRE KONDOTTI
Technical High School Manjeri Karuvambram west. P. O Malappuram-676 123 Ph.No: 2766185
32. GIFD CENTRE MANGADA
Govt. Polytachnic College PerunthalmannaPh.No:227253
33. GIFD CENTRE KUTTIPURAM
Govt. Technical High School Kuttippuram, Kuttippuram. P. O Malappuram-679571Ph.No:2608692
34. GIFD CENTRE VENGARA
Govt. Polytechnic College Thirurangadi, Ph.No: 2401136
കോഴിക്കോട്
35. GIFD CENTRE VADAKARA
Govt. Technical High School Nut Street, Vadakara Kozhikode-673 104 Ph.No: 2523140
36. GIFD CENTRE KOZHIKKODE
Govt. Womens Polytechnic College Kozhikode Ph.No: 2370714
കണ്ണൂർ
37. GIFD CENTRE KANNUR
Govt. Technical High School Kannur Thottada. P.O, Pin-670007 Ph.No: 2835260
38. GIFD CENTRE NERUVANBRAM
Govt. Technical High School Naruvambram, Naruvambram. P.O, Pazhayangadi Pin-670303, Ph.No: 2871789
വയനാട്
39. GIFD CENTRE VAYTHIRI CHOONDAL
Govt. Polytechnic College, Meenangadi, Ph.No: 247420
40. GIFD CENTRE MANANTHAVADI
Govt.Technical High School, Mananthavady, Nelloornadu. P.O Wayanad- 670 645, Ph.No: 241322
41. GIFD CENTRE SULTHAN BATHERY
Govt. Technical High School, Sulthanbathery, Wayanad- 673 592 Ph.No: 220147
42. GIFD CENTRE MOGRAL PUTHUR
Govt. Technical High School Mogralputhur Mogralputhur. P.O, Badraduka, Pin-671 124 Ph.No: 232969
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.