വിദ്യാഭ്യാസ യോഗ്യത
ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി, എം.ഫിൽ, പി.ജി ഡിപ്ലോമ പഠനസൗകര്യങ്ങൾ ഈ മേഖലയിൽ ലഭ്യമാണ്. ജേണലിസത്തിൽ ബിരുദം നേടുന്നതിനുള്ള അടിസ്ഥാന യോഗ്യത 12ാം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ആണ്. ജേണലിസം അല്ലെങ്കിൽ മാസ് കമ്യൂണിക്കേഷനിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനിൽ പ്ലസ്ടു പൂർത്തിയാക്കിയതിനു ശേഷം ബിരുദത്തിനു ചേരാം.
IIMC
ഇന്ത്യയിൽ മാധ്യമപഠനത്തിന് ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച സ്ഥാപനം എന്ന രീതിയിൽ പരിഗണിക്കപ്പെടുന്നത് ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനാണ് (െഎ.െഎ.എം.സി). ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന െഎ.െഎ.എം.സിക്ക് ഒഡിഷയിലെ ധന്‍കനാൽ, മിസോറമിലെ െഎസോൾ, മഹാരാഷ്ട്രയിലെ അമരാവതി, ജമ്മു എന്നിവിടങ്ങളിലും കേരളത്തിൽ കോട്ടയത്തും കാമ്പസുകളുണ്ട്. റേഡിയോ/ ടെലിവിഷന്‍/ പ്രിൻറ്/ അഡ്വര്‍ടൈസിങ്/ പബ്ലിക് റിലേഷന്‍സ് എന്നീ പി.ജി ഡിപ്ലോമ കോഴ്സുകളാണ് നടത്തിവരുന്നത്.
www.iimc.nic.in
പ്രധാന സ്ഥാപനങ്ങൾ
ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം
ആന്‍ഡ് ന്യൂ മീഡിയ (IIJNM), ബാംഗ്ലൂര്‍
www.iijnm.org
ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം, ചെന്നൈ
www.asianmedia.org.in
മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍, അഹ്മദാബാദ്
www.mica.ac.in
സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, പുണെ
www.simc.edu
ഹൈദരാബാദ് കേന്ദ്ര സർവകലാശാല
www.uohyd.ac.i
ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വജസ് യുനിവേഴ്സിറ്റി (ഇഫ്ളു) ഹൈദരാബാദ്
www.efluniversity.ac.in
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല
www.pondiuni.edu.in
സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് ഹരിയാന
www.cuh.ac.in
സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് ജമ്മു
www.cujammu.ac.in
സെന്‍ട്രല്‍ യൂനിവേഴ്സിറ്റി ഓഫ് തമിഴ്നാട്
https://cutn.ac.in
മദ്രാസ് യൂനിവേഴ്സിറ്റി, ചെന്നൈ
www.unom.ac.in
ഭാരതിയാര്‍ യൂനിവേഴ്സിറ്റി കോയമ്പത്തൂര്‍
www.b-u.ac.in
ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, വാരാണസി
www.bhu.ac.in
ജാമിഅ മില്ലിയ ഇസ്ലാമിയ, ന്യൂഡൽഹി
www.jmi.ac.in
കേരളത്തിലെ സ്ഥാപനങ്ങൾ
എൻ.എം.എസ്.എം കോളജ്, കൽപറ്റ വയനാട്
പഴശ്ശിരാജാ കോളജ്, പുൽപള്ളി വയനാട്
ഡോ. ഗഫൂർ െമമ്മോ റിയൽ എം.ഇ.എസ്
മമ്പാട് കോളജ്, മലപ്പുറം
മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം
എസ്.എൻ കോളജ് കൊല്ലം
വട്ടപ്പറമ്പ്, പടിഞ്ഞാറങ്ങാടി, പാലക്കാട്
ബിരുദാനന്തര ബിരുദം
കേരള സര്‍വകലാശാല തിരുവനന്തപുരം
എം.ജി സര്‍വകലാശാല കോട്ടയം
കാലിക്കറ്റ് യൂനിവേഴ്സിറ്റി, തേഞ്ഞിപ്പലം മലപ്പുറം
ഇതിനുപുറമെ ഫാറൂഖ് കോളജ് കോഴിക്കോട് (സ്വയംഭരണ കോളജ്), പഴശ്ശിരാജാ കോളജ് പുൽപ്പള്ളി, എം.എ.എം.ഒ കോളജ് മണാശ്ശേരി^ മുക്കം, സെൻറ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുട (സ്വയംഭരണ കോളജ്), മലബാർ ക്രിസ്ത്യൻ കോളജ് കോഴിക്കോട്, സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വാഴയൂര്‍, എം.െഎ.ടി ആർട്സ് ആൻഡ് സയൻസ് കോളജ്, ലിസ കോളജ് കൈതെപ്പായിൽ^ കോഴിക്കോട്, സെൻറ് അലോഷ്യസ് കോളജ് എൽത്തുരുത്ത് തൃശൂർ, എം.െഎ.സി ആർട്സ് ആൻഡ് സയൻസ് കോളജ് അത്താണിക്കൽ^ മലപ്പുറം എന്നിവിടങ്ങളിലും എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സുണ്ട്.
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല, തിരൂർ മലപ്പുറം, കണ്ണൂര്‍ യൂനിവേഴ്സിറ്റി, ഇതിനുപുറമെ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഡോണ്‍ ബോസ്കോ കോളജ്, അങ്ങാടിക്കടവ്, കണ്ണൂരിലും എസ്.ഇ.എസ് കോളജ് ശ്രീകണ്ഠാപുരം, കണ്ണൂരും എം.സി.ജെ കോഴ്സില്‍ പഠനാവസരമുണ്ട്.
ഇതുകൂടാതെ പ്രസ്ക്ലബുകൾക്കും മീഡിയ അക്കാദമിക്കും കീഴിൽ ഡിപ്ലോമ കോഴ്സുകളും നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.