ചിത്രം: അഷ്കർ ഒരുമനയൂർ

പോളിടെക്നിക് കോഴ്സുകളും സ്ഥാപനങ്ങളും

ഇലക്​ട്രോണിക്​സ്​

ഇലക്​​ട്രോണിക്​സ്​ അധിഷ്​ഠിതമായ വ്യത്യസ്​ത കോഴ്​സുകൾ പോളിടെക്​നിക്കുകൾ പഠിപ്പിക്കുന്നു. ഇലക്​ട്രോണിക്​സ്​ എൻജിനീയറിങ്​ (ഇ.ഇ), ഇൻസ്​ട്രുമെ​േൻറഷൻ എൻജിനീയറിങ്​ (ഐ.ഇ.), ഇലക്​ട്രോണിക്​സ്​ ആൻഡ്​ കമ്യൂണിക്ഷേൻ (ഇ.സി), ബയോ മെഡിക്കൽ എൻജിനീയിങ്​ (ബി.എം.ഇ) എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്​. ഇലക്​ട്രിക്കൽ ഉപകരണങ്ങൾക്കും കമ്പ്യൂട്ടറിനും ആവശ്യമായ ഹാർഡ്​വെയർ, രൂപകൽപന, പുതിയ ഉൽപന്നങ്ങളുടെ വിഭാവന, കേടുപാടുകൾ തീർക്കൽ, സർക്യൂട്ടുകളുടെ രൂപ കൽപന, വികസനം സൈനിക-വൈദ്യശാസ്​ത്ര രംഗങ്ങളിലേക്ക്​ ആവശ്യമായ ഉപകരണ രൂപ കൽപന, നിർമാണം, വാർത്താവിനിമയം തുടങ്ങിയവയിൽ ഈ ശാഖ വിദഗ്​ധ പരിശീലനം നൽകുന്നു. 

പഠനകേന്ദ്രങ്ങൾ

* ​െസൻട്രൽ പോളിടെക്​നിക്​ കോളജ്​, വട്ടിയൂർ കാവ്​. ഫോൺ: 0471 2360 391 (ഇ.ഇ).

* വിമൻസ്​ ​പോളിടെക്​നിക്​ കോളജ്​, കൈമനം. ഫോൺ: 0471-2491 682. (ഇ.ഇ, ഐ.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​, നെയ്യാറ്റിൻകര,

തിരുവനന്തപുരം. 0471 2222935 (ഇ.ഇ, ഐ.ഇ)

* ഗവ. പോളിടെക്​നിക്​ കോളജ്​, നെടുമങ്ങാട്​. ഫോൺ: 0472 280 2686 (ഇ.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​, പുനലൂർ. ഫോൺ. 0475 222 8683, 2783040 (ഇ.ഇ). 


* ശ്രീനാരായണ പോളിടെക്​നിക്​ കോളജ്​, കൊട്ടിയം, കൊല്ലം. ഫോൺ: 0474 2530043 (ഇ.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​ എഴുകോൺ. ഫോൺ: 0474 2484068 (ഇ.സി.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​ വെണ്ണികുളം. ഫോൺ: 0469 2650228, (ഇ.ഇ).

* എൻ.എസ്​.എസ്​  പോളിടെക്​നിക്​ കോളജ്​  പന്തളം, പത്തനംതിട്ട. ഫോൺ: 04734, 259634 (ഇ.സി.ഇ). 

* ഗവ. പോളിടെക്​നിക്​ കോളജ്​  വെച്ചൂച്ചിറ (ഇ.ഇ., ബി.എം.ഇ). ഫോൺ: 04735 266091.

* ഗവ. പോളിടെക്​നിക്​ കോളജ്​ ചേർത്തല. ഫോൺ: 0478 2813427 (ഇ.സി.ഇ, ഐ.ഇ).

* വിമൻസ്​  പോളിടെക്​നിക്​ കായംകുളം. ഫോൺ: 0479 244 3513 (ഇ.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​, നാട്ടകം, കോട്ടയം. ഫോൺ: 0481 2361884 (ഇ.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​  പാലാ, കോട്ടയം. ഫോൺ: 04822 200802 (ഇ.ഇ, ഐ.ഇ).


* ഗവ. പോളിടെക്​നിക്​ കോളജ്​  കടുത്തുരുത്തി, കോട്ടയം. ഫോൺ: 0484 29 283680 (ഇ.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​  മുട്ടം. ഫോൺ: 04869 255083 (ഇ.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​  വണ്ടിപ്പെരിയാർ, കുമളി, ഇടുക്കി. ഫോൺ: 04869 253710, 200009 (ഇ.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​ നെടുങ്കണ്ടം. ഫോൺ: 04868 234082 (ഇ.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​ കളമശ്ശേരി. ഫോൺ: 0484 2555356 (ഇ.സി.ഇ).

* വിമൻസ്​ പോളിടെക്​നിക്​ കോളജ്​ എറണാകുളം. ഫോൺ: 0484 25566624 (ഇ.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​ കോതമംഗലം. ഫോൺ: 0485 2570 287 (ഇ.ഇ.)

* ഗവ. പോളിടെക്​നിക്​ കോളജ്​ പെരുമ്പാവൂർ. ഫോൺ: 0484 2649251 (ഇ.സി.ഇ).


* മഹാരാജാസ്​ ടെക്​നോളജിക്കൽ ഇൻസ്​റ്റിറ്റ്യൂട്ട്​, തൃശൂർ. ഫോൺ: 0487 2333290 (ഇ.ഇ.).

* ​​ശ്രീരാമ ഗവ.  പോളിടെക്​നിക്​ കോളജ്​ തൃപ്പയാർ. ഫോൺ: 0487 2391239 (ഇ.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​  കുന്നംകുളം. ഫോൺ: 04885 226581 (ഇ.സി.ഇ).

* വിമൻസ്​ പോളിടെക്​നിക്​ കോളജ്​  തൃശൂർ. ഫോൺ: 0487 2449182 (ഇ.ഇ). 

* ഗവ. പോളിടെക്​നിക്​ കോളജ്​  ചേലക്കര. ഫോൺ: 04884 252119 (ഇ.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​  പാലക്കാട്​. ഫോൺ: 0491 2572640 (ഇ.ഇ, ​െഎ.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​  ആൻഡ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ പ്രിൻറിങ്​ ടെക്​നോളജി ഷൊർണൂർ. ഫോൺ: 0466 2220 450 (ഇ.ഇ)


* ഗവ. പോളിടെക്​നിക്​ കോളജ്​  പെരിന്തൽമണ്ണ. ഫോൺ: 04933 227253 (ഇ.ഇ 50 സീറ്റ്​)

* ഗവ. പോളിടെക്​നിക്​ കോളജ്​ തിരൂരങ്ങാടി. ഫോൺ: 0494 2401136 (ഇ.ഇ, ഇ.സി.ഇ ^50 സീറ്റ്​ വീതം).

* എസ്​.എസ്​.എം പോളിടെക്​നിക്​ കോളജ്​ തിരൂർ. ഫോൺ: 0494 2422234, 2420580 (ഇ.ഇ)

* വിമൻസ്​  പോളിടെക്​നിക്​ കോളജ്​ കോട്ടക്കൽ. ഫോൺ: 0494 2546150 (ഇ.ഇ, ഐ.ഇ, ഇ.സി.ഇ).

* ഗവ. പോളിടെക്​നിക്​ കോളജ്​  കൊരട്ടി, തൃശൂർ. 0480 2733974

* ഗവ. പോളിടെക്​നിക്​ കോളജ്​ കരുവ​മ്പ്രം, മഞ്ചേരി, മലപ്പുറം (ഐ.ഇ).

* വിമൻസ്​ പോളിടെക്​നിക്​ കോളജ്​  കോഴിക്കോട്​. ഫോൺ: 0495 2370714 (ഇ.ഇ.).


* ഗവ. പോളിടെക്​നിക്​ കോളജ്​  കണ്ണൂർ. ഫോൺ: 0497 2835106 (ഇ.ഇ). 

* ഗവ. പോളിടെക്​നിക്​ മട്ടന്നൂർ, കണ്ണൂർ. ഫോൺ: 0490 2472505 (ഇ.ഇ, ഐ.ഇ). 

* ​െറസിഡൻഷ്യൽ വിമൻസ്​  പോളിടെക്​നിക്​ കോളജ്​ പയ്യന്നൂർ. ഫോൺ: 04985 203001 (ഇ.സി, ഐ.ഇ). 

* ഗവ. പോളിടെക്​നിക്​ കോളജ്​ മീനങ്ങാടി, വയനാട്​. ഫോൺ: 04936747420 (ഇ.ഇ). 

* ഗവ. പോളിടെക്​നിക്​ കോളജ്​ മേപ്പാടി, വയനാട്​. ഫോൺ: 04936 282095 (ഇ.ഇ.)

* ഗവ. പോളിടെക്​നിക്​ കോളജ്​ കാസർകോട്​. ഫോൺ: 0467 2234020 (ഇ.ഇ).


* ഇ.കെ.എൻ.എം ഗവ. പോളിടെക്​നിക്​ കോളജ്​ തൃക്കരിപ്പൂർ. ഫോൺ: 0467 2211400 (ഇ.ഇ, ബി.എം.ഇ).

* കാർമൽ പോളിടെക്​നിക്​ കോളജ്​ ആലപ്പുഴ. ഫോൺ: 0477 2287825 (ഇ.ഇ). 

* അൽ അസ്​ഹർ പോളിടെക്​നിക്​ കോളജ്​ പെരുമ്പിള്ളിച്ചിറ, തൊടുപുഴ (ഇ.സി.ഇ)

* എയ്​രീസ്​  പോളിടെക്​നിക്​ കോളജ്​ പാലക്കാട്​ (ഇ.ഇ.)

* എ.ഡബ്ല്യു.എച്ച്​ പോളിടെക്​നിക്​ കോഴി​േക്കാട്​ (ഇ.സി).

* കെ.എം.സി.ടി പോളിടെക്​നിക്​ കോളജ്​ മണാശ്ശേരി, കോഴിക്കോട്​ (ഇ.സി, ഐ.ഇ, ബി.എം.ഇ)

* ജെ.ഡി.ടി ഇസ്​ലാം പോളിടെക്​നിക്​ കോളജ്​ കോഴിക്കോട്​. (ഇ.ഇ).


* എം.ഡിറ്റ്​​  പോളിടെക്​നിക്​ കോളജ്​ ഉള്ള്യേരി, കോഴിക്കോട്​ (ഇ.സി.ഇ).

* സ്വാമി നിത്യാനന്ദ പോളിടെക്​നിക്​ കോളജ്​ കാഞ്ഞങ്ങാട്​. ഫോൺ: 0467 2203110 (ഇ.സി). 

* ഗവ. പോളിടെക്​നിക്​ കോളജ്​ പുരപ്പുഴ (ഇൻഫർമേഷൻ ടെക്​നോളജി). 04862 274126

* യൂനുസ്​ കോളജ്​ ഓഫ്​ പോളിടെക്​നിക്​ തലച്ചിറ, കൊല്ലം. (സ്വാശ്രയം)

രാജധാനി ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ എൻജിനീയറിങ്​ ആൻഡ്​ ടെക്​നോളജി, നെഗരൂർ തിരുവനന്തപുരം




 


മെക്കാനിക്കൽ എൻജിനീയറിങ്​

യന്ത്രങ്ങളുടെയും യന്ത്രഭാഗങ്ങളുടെയും നിർമാണം, രൂപകൽപന എന്നിവ പഠിപ്പിക്കുന്നു. വിവിധ തരം യന്ത്രങ്ങളുടെ പ്രവർത്തനത്തിലും പ്രായോഗിക പരിജ്​ഞാനം ലഭിക്കുന്നു.

പഠന കേന്ദ്രങ്ങൾ

* സെൻട്രൽ പോളിടെക്​നിക്​ കോളജ്​  വട്ടിയൂർക്കാവ്​, തിരുവനന്തപുരം 0471 2360 391.

* ഗവ. പോളിടെക്​നിക്​ കോളജ്​ ആറ്റിങ്ങൽ. ഫോൺ: 0472 2622 643

* ശ്രീനാരായണ പോളിടെക്​നിക്​ കോളജ്​ കൊട്ടിയം. ഫോ​ൺ: 0474 2530043.

* ഗവ. പോളിടെക്​നിക്​ കോളജ്​ എഴുകോൺ. ഫോ​ൺ. 0474 2484068.

* അൽ അസ്​ഹർ പോളിടെക്​നിക്​ കോളജ്​ പെരുമ്പിള്ളിച്ചിറ, തൊടുപുഴ


* മാതാ കോളജ്​ ഓഫ്​ ടെക്​നോളജി, മാനക്കപ്പടി, നോർത്ത്​ പറവൂർ, എറണാകുളം.

* ഇന്ദിരഗാന്ധി പോളിടെക്​നിക്​ കോളജ്​ നെല്ലിക്കുഴി, കോതമംഗലം, എറണാകുളം.

* സെൻറ്​ മേരീസ്​  പോളിടെക്​നിക്​ കോളജ്​  വടക്കഞ്ചേരി

* മലബാർ പോളിടെക്​നിക്​ കാമ്പസ്​ ചെർപ്പുളശ്ശേരി, പാലക്കാട്​

* എയ്​രീസ്​ പോളിടെക്​നിക്​ കോളജ്​ പാലക്കാട്​


* ഗവ. പോളിടെക്​നിക്​ കോളജ്​ അടൂർ. ഫോൺ: 04734 231776.

* എൻ.എസ്​.എസ്​ പോളിടെക്​നിക്​ കോളജ്​  പന്തളം.  04734 259634.

* കാർമൽ പോളിടെക്​നിക്​ കോളജ്​ ആലപ്പുഴ. ഫോൺ: 0477 2287825.

* ഗവ. പോളിടെക്​നിക്​ കോളജ്​ നാട്ടകം. ഫോൺ: 0481 2361884.

* ഗവ. പോളിടെക്​നിക്​ കോളജ്​ മുട്ടം. ഫോൺ: 04869 255083.

* ഗവ. പോളിടെക്​നിക്​ കോളജ്​ കളമശ്ശേരി. ഫോൺ: 0484 2555356


* ഗവ. പോളിടെക്​നിക്​ കോളജ്​ കോതമംഗലം. ഫോൺ: 0485 2570287

* മഹാരാജാസ്​ ടെക്​നിക്കൽ ഇൻസ്​റ്റിറ്റ്യൂട്ട്​ തൃശൂർ. ഫോൺ: 0487 2333290.

* ശ്രീരാമ ഗവ. പോളിടെക്​നിക്​ കോളജ്​ തൃപ്രയാർ: 0487 2391239.

* ഗവ. പോളിടെക്​നിക്​ കോളജ്​ പെരുമ്പാവൂർ. 0484264 9251.

* ത്യാഗരാജർ  പോളിടെക്​നിക്​ കോളജ്​ അളഗപ്പനഗർ. ഫോൺ: 0480 2751 346

* ഗവ. പോളിടെക്​നിക്​ കോളജ്​ ചേലക്കര. 04884 252119.


* ഗവ. പോളിടെക്​നിക്​ കോളജ്​ പാലക്കാട്​. ഫോൺ: 0491 2572640

* ഗവ. പോളിടെക്​നിക്​ കോളജ്​ പെരിന്തൽമണ്ണ. ഫോൺ: 04933 227253

* എസ്​.എസ്​.എം  പോളിടെക്​നിക്​ കോളജ്​ തിരൂർ. 0494 2422234, 2420580.

* ഗവ. പോളിടെക്​നിക്​ കോളജ്​ കരുവ​മ്പ്രം വെസ്​റ്റ്​, മഞ്ചേരി, മലപ്പുറം

* കേരള ഗവ. പോളിടെക്​നിക്​ കോളജ്​, കോഴിക്കോട്​. ഫോ​ൺ: 0495 2383924

* ഗവ. പോളിടെക്​നിക്​ കോളജ്​ കണ്ണൂർ. ഫോൺ: 0497 2835106

* ഗവ. പോളിടെക്​നിക്​ കോളജ്​  മട്ടന്നൂർ. ഫോൺ: 0490 2472505

* ഗവ. പോളിടെക്​നിക്​ കോളജ്​  മീനങ്ങാടി. ഫോ​ൺ: 04936 247420


* ഗവ. പോളിടെക്​നിക്​ കോളജ്​ നല്ലൂർനാട്​, മാനന്തവാടി.

* ഗവ. പോളിടെക്​നിക്​ കോളജ്​ കാസർകോട്​. ഫോ​ൺ: 0467 2234020

* സ്വാമി നിത്യാനന്ദ ​ പോളിടെക്​നിക്​ കോളജ്​, കാഞ്ഞങ്ങാട്​. ഫോൺ: 0467 2203110.

* മഅ്​ദിൻ പോളിടെക്​നിക്​ കോളജ്​, മേൽമുറി, മലപ്പുറം

* കെ.എം.സി.ടി പോളിടെക്​നിക്​ കോളജ്​ മലപ്പുറം

* ഒാർ​ഫനേജ്​  പോളിടെക്​നിക്​ കോളജ്​ എടവണ്ണ, മലപ്പുറം

* മലബാർ ​ പോളിടെക്​നിക്​ കോളജ്​ മറവട്ടം, കോട്ടക്കൽ, മലപ്പുറം


* എ.ഡബ്ല്യു.എച്ച്​ ​ പോളിടെക്​നിക്​ കോളജ്​ കോഴിക്കോട്​

* കെ.എം.സി.ടി പോളിടെക്​നിക്​ കോളജ്​ മണാശ്ശേരി, കോഴിക്കോട്​

* ജെ.ഡി.ടി ഇസ്​ലാം  പോളിടെക്​നിക്​ കോളജ്​ കോഴിക്കോട്​

*  എം.ഡിറ്റ്​  പോളിടെക്​നിക്​ കോളജ്​ ഉള്ള്യേരി, കോഴിക്കോട്​

*   ഹോളിഗ്രേസ്​ പോളിടെക്​നിക്​ കോളജ്​, മാള​

*    മെറ്റ്​സ്​ സ്​കൂൾ ഓഫ്​ എൻജിനീയറിങ്​ മാള, തൃശ്ശൂർ

*  എം.ജി.എം സിൽവർ ജൂബിലി പോളിടെക്​നിക്​ വിളയ​േങ്കാട് കണ്ണൂർ​ 

*   ടോംസ്​ കോളജ്​ ഓഫ്​ എൻജിനീയറിങ്​, മറ്റക്കര, കോട്ടയം

*   ജയ്​ഭാരത്​ കോളജ്​ ഓഫ്​ മാ​േനജ്​മെൻറ്​ ആൻഡ്​ എൻജിനീയറിങ്​  ടെക്​നോളജി അരീക്കപ്പടി, വെങ്ങോല, പെരുമ്പാവൂർ


സിവിൽ എൻജിനീയറിങ്​

നിർമാണ ​ജോലികളുടെ സാ​ങ്കേതിക വശങ്ങളാണ്​ സിവിൽ എൻജിനീയറിങിൽ പഠിപ്പിക്കുന്നത്​. കെട്ടിടങ്ങൾ, റോഡ്​, പാലം, തുരങ്കം, എയർപോർട്ട്​ തുടങ്ങിയവ പ്ലാൻ തയാറാക്കൽ, സ്​ഥലം, അസംസ്​കൃത വസ്​തുക്കൾ എന്നിവയുടെ ഗുണമേന്മയും കാര്യക്ഷമതയും പരിശോധിക്കുക തുടങ്ങിയ കാര്യങ്ങൾ സിവിൽ എൻജിനീയറിങ്ങി​െൻറ ഭാഗമാണ്​. 

കേന്ദ്രങ്ങൾ

* സെൻട്രൽ പോളിടെക്​നിക്​ കോളജ്​ വട്ടിയൂർകാവ്​, ഫോൺ: 0471 2360391.

* ശ്രീ നാരായണ പോളിടെക്​നിക്​ കോളജ്​  കൊട്ടിയം, കൊല്ലം. ഫോൺ: 0474 2530043.

* അൽ അസ്​ഹർ പോളിടെക്​നിക്​ കോളജ്​ പെരുമ്പിളളിച്ചിറ, തൊടുപുഴ

* മാതാ കോളജ്​ ഓഫ്​ ടെക്​നോളജി മാനക്കപ്പടി നോർത്ത്​ പറവൂർ

* ഇന്ദിര ഗാന്ധി പോളിടെക്​നിക്​ കോളജ്​ നെല്ലിക്കുഴി, കോതമംഗലം

* സെൻറ്​ മേരീസ്​ പോളിടെക്​നിക്​ കോളജ്​  വടക്കഞ്ചേരി


* മലബാർ  പോളിടെക്​നിക്​ കാമ്പസ്​ ചെർപ്പുളശ്ശേരി, പാലക്കാട്​

* എയ്​രീസ്​ പോളിടെക്​നിക്​ കോളജ്​ പാലക്കാട്​

* എൻ.എസ്​.എസ്​ പോളിടെക്​നിക്​ കോളജ്​ പന്തളം. ഫോ​ൺ: 04734 259634

* കാർമൽ പോളിടെക്​നിക്​ കോളജ്​ ആലപ്പുഴ. ഫോൺ: 0477 2287825.

* ഗവ. പോളിടെക്​നിക്​ കോളജ്​ നാട്ടകം. ഫോൺ: 0481 2361884

* ഗവ. പോളിടെക്​നിക്​ കോളജ്​ മുട്ടം. ഫോ​ൺ: 04869 255083

* ഗവ. പോളിടെക്​നിക്​ കോളജ്​ കളമശ്ശേരി. ഫോൺ: 0484 2555 356

* ഗവ. പോളിടെക്​നിക്​ കോളജ്​ വെണ്ണികുളം. ഫോൺ: 0469 2650228.

* ഗവ. പോളിടെക്​നിക്​ കോളജ്​ കോതമംഗലം. ഫോൺ: 0485 2570 287


* മഹാരാജാസ്​ ടെക്​നിക്കൽ ഇൻസ്​റ്റിറ്റ്യൂട്ട്​, തൃശൂർ. ഫോ​ൺ: 0487 2333290.

* ശ്രീരാമ പോളിടെക്​നിക്​ കോളജ്​, തൃപ്രയാർ, ഫോൺ: 0487 2391239.

* ത്യാഗരാജർ ​ പോളിടെക്​നിക്​ കോളജ്​ അളഗപ്പനഗർ, തൃ​ശൂർ. ഫോൺ: 0480 2751346.

* ഗവ. പോളിടെക്​നിക്​ കോളജ്​ പാലക്കാട്​. ഫോൺ: 0491 2572640.

* ഗവ. പോളിടെക്​നിക്​ കോളജ്​ പെരിന്തൽമണ്ണ: ഫോ​ൺ: 04933 227253.

*  എസ്​.എസ്.എം പോളിടെക്​നിക്​ കോളജ്​, തിരൂർ. ഫോൺ: 0494 2422234.

* ഗവ. പോളിടെക്​നിക്​ കോളജ്​ കരുവ​മ്പ്രം വെസ്​റ്റ്​, മഞ്ചേരി, മലപ്പുറം.

* കേരള ഗവ. പോളിടെക്​നിക്​ കോളജ്​, കോഴിക്കോട്​, ഫോൺ: 0495 2383924.

* ഗവ. പോളിടെക്​നിക്​ കോളജ്​, കണ്ണൂർ, ഫോൺ: 0497 2835106. 

* ഗവ. പോളിടെക്​നിക്​ കോളജ്​, മീനങ്ങാടി, ഫോൺ: 04936 247420. 


* ഗവ. പോളിടെക്​നിക്​ കോളജ്​, നല്ലൂർനാട്​, മാനന്തവാടി, വയനാട്​. 

* സ്വാമി നിത്യാനന്ദ പോളിടെക്​നിക്​ കോളജ്​, കാഞ്ഞങ്ങാട്​, ഫോൺ: 0467 2203110. 

* മഅ്​ദിൻ പോളിടെക്​നിക്​ കോളജ്​, മേൽമുറി. 

* ഗവ. പോളിടെക്​നിക്​ കോളജ്​, ചേലക്കര, തൃശൂർ, ഫോൺ: 04884 252119. 

* കെ.എം.സി.ടി പോളിടെക്​നിക്​ കോളജ്​, മലപ്പുറം. 

* ഓർഫനേജ്​ പോളിടെക്​നിക്​ കോളജ്​, എടവണ്ണ, മലപ്പുറം. 

* മലബാർ പോളിടെക്​നിക്​ കോളജ്​ മറവട്ടം, മലപ്പുറം. 

* ​െക.എം.സി.ടി പോളിടെക്​നിക്​ കോളജ്​, മണാശ്ശേരി, കോഴിക്കോട്​. 

* ജെ.ഡി.ടി ഇസ്​ലാം പോളിടെക്​നിക്​ കോളജ്​, കോഴിക്കോട്​. 

* എം.ഡിറ്റ്​ പോളിടെക്​നിക്​ കോളജ്​, ഉള്ള്യേരി, കോഴിക്കോട്​. 


*   ഹോളിഗ്രേസ്​ പോളിടെക്​നിക്​ കോളജ്​, മാള​

*  മെറ്റ്​സ്​ സ്​കൂൾ ഓഫ്​ എൻജിനീയറിങ്​ മാള, തൃശ്ശൂർ

*  ടോംസ്​ കോളജ്​ ഓഫ്​ എൻജിനീയറിങ്​, മറ്റക്കര, കോട്ടയം

*   ജയ്​ഭാരത്​ കോളജ്​ ഓഫ്​ മാ​േനജ്​മെൻറ്​ ആൻഡ്​ എൻജിനീയറിങ്​  ടെക്​നോളജി അരീക്കപ്പടി, വെങ്ങോല, പെരുമ്പാവൂർ

* രാജധാനി ഇൻസ്​റ്റിററ്യൂട്ട്​ ഓഫ്​ എൻജിനീയറിങ്​ ആൻഡ്​ ടെക്​നോളജി, നെഗരൂർ തിരുവനന്തപുരം

* യൂനുസ്​ കോളജ്​ ഓഫ്​ പോളിടെക്​നിക്​ തലച്ചിറ, കൊല്ലം.


ഓ​ട്ടോമൊബൈൽ എൻജിനീയറിങ്​

വിവിധതരത്തിലുള്ള വാഹനങ്ങളുടെയും അവയുടെ യന്ത്രഭാഗങ്ങളുടെയും രൂപകൽപന, നിർമാണം, കേടുപാടു​തീർക്കൽ തുടങ്ങിയവ വിദഗ്​ധ പരിശീലനം നൽകുന്ന എൻജിനീയറിങ്​ ഡിപ്ലോമ കോഴ്​സാണ്​ ഓ​ട്ടോമൊബൈൽ എൻജിനീയറിങ്​. 

കേന്ദ്രങ്ങൾ

* ഗവ. പോളിടെക്​നിക്​ കോളജ്​, ആറ്റിങ്ങൽ, ഫോൺ: 0472 2622643. 

* ഗവ. പോളിടെക്​നിക്​ കോളജ്​, വെണ്ണികുളം, ഫോൺ: 0469 2650228. 

* ഗവ. പോളിടെക്​നിക്​ കോളജ്​, കളമശ്ശേരി, ഫോൺ: 0484 2555356. 

* കാർമൽ പോളിടെക്​നിക്​ കോളജ്​, ആലപ്പുഴ, ഫോൺ: 0477 2287825. 

* അൽ അസ്​ഹർ പോളിടെക്​നിക്​ കോളജ്​, പെരുമ്പിള്ളിച്ചിറ, തൊടുപുഴ. 

* മാതാ കോളജ്​ ഓഫ്​ ടെക്​നോളജി, മാനക്കപ്പടി, നോർത്ത്​ പറവൂർ. 

* ഇന്ദിര ഗാന്ധി പോളിടെക്​നിക്​ കോളജ്​, നെല്ലിക്കുഴി. 


* സെൻറ്​മേരീസ്​ പോളിടെക്​നിക്​, വടക്കാഞ്ചേരി. 

* എയ്​രീസ്​ പോളിടെക്​നിക്​ കോളജ്​, പാലക്കാട്​.

* എസ്​.എസ്​.എം പോളിടെക്​നി കോളജ്​, തിരൂർ, ഫോൺ: 0494 2422234. 

* മഅ്​ദിൻ പോളിടെക്​നിക്​ കോളജ്​, മേൽമുറി. 

* ഓർഫനേജ്​ പോളിടെക്​നിക്​ കോളജ്​, എടവണ്ണ. 

* മലബാർ പോളിടെക്​നിക്​ കോളജ്​, മറവട്ടം, മലപ്പുറം. 

* കെ.എം.സി.ടി പോളിടെക്​നിക്​ കോളജ്​, മണാശ്ശേരി, കോഴിക്കോട്​. 

* ജെ.ഡി.ടി ഇസ്​ലാം പോളിടെക്​നിക്​ കോളജ്​, കോഴിക്കോട്​.  


* എം.ഡിറ്റ്​ പോളിടെക്​നിക്​, ഉള്ള്യേരി, കോഴിക്കോട്​. 

* സ്വാമി നിത്യാനന്ദ പോളിടെക്​നിക്​ കോളജ്​, കാഞ്ഞങ്ങാട്​. 

*  എം.ജി.എം സിൽവർ ജൂബിലി പോളിടെക്​നിക്​ വിളയ​േങ്കാട് കണ്ണൂർ​ 


കമ്പ്യൂട്ടർ ഹാർഡ്​വെയർ എൻജിനീയറിങ്​

കമ്പ്യൂട്ടർ നിർമാണത്തി​െൻറ സാ​ങ്കേതിക ഭാഗമാണ്​ ഹാർഡ്​വെയർ. വിവിധതരം കമ്പ്യൂട്ടറുകളുടെ നിർമാണം, കേടുപാട്​ തീർക്കൽ എന്നിവ അഭ്യസിപ്പിക്കുന്നു. ​

കേന്ദ്രങ്ങൾ

* ഗവ. പോളിടെക്​നിക്​ കോളജ്​, നെടുമങ്ങാട്​, ഫോൺ: 0472 2802686. 

* ഗവ. പോളിടെക്​നിക്​ കോളജ്​ ആറ്റിങ്ങൽ, ഫോൺ: 0472 2622643. 

* ഗവ. പോളിടെക്​നിക്​ കോളജ്​, എഴുകോൺ: ഫോൺ: 0474 2484068. 

* ഗവ. പോളിടെക്​നിക്​ കോളജ്​, ചേർത്തല, ഫോൺ: 0478 2813427. 

* ഗവ. പോളിടെക്​നിക്​ കോളജ്​, കടുത്തുരുത്തി, കോട്ടയം, ഫോൺ: 048429 283680.

* ഗവ. പോളിടെക്​നിക്​ കോളജ്​, നെടുങ്കണ്ടം, ഫോൺ: 04868 234082. 

* ​കെ.എം.സി.ടി പോളിടെക്​നിക്​ കോളജ്​, മണാശ്ശേരി, കോഴിക്കോട്​. 


* ജെ.ഡി.ടി ഇസ്​ലാം പോളിടെക്​നിക്​ കോളജ്​, കോഴിക്കോട്​. 

* ഗവ. പോളിടെക്​നിക് കോളജ്​, ചേലക്കര, തൃശൂർ, ഫോൺ: 04884 252119. 

* ഗവ. പോളിടെക്​നിക്​ കോളജ്​, പാലക്കാട്​, ഫോൺ: 0491 2572640. 

* ഗവ. പോളിടെക്​നിക്​ കോളജ്​, മേപ്പാടി, വയനാട്​, ഫോൺ: 04936 282095. 

* 'മെറ്റ്​സ്​' സ്​കൂൾ ഓഫ്​ എൻജിനീയറിങ്​ മാള, തൃശൂർ


ടെക്​സ്​റ്റൈൽ ടെക്​നോളജി

ആധുനിക രീതിയിൽ നൂലുകൾ നെയ്യാൻ സഹായിക്കുന്ന പുതിയ സാ​ങ്കേതിക വിദ്യയെക്കുറിച്ചും നൂലുകളുടെ ഉൽപാദനം മുതൽ വസ്​ത്രനിർമാണം വരെയുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ചും പഠിക്കുന്നു. ആധുനിക യ​ന്ത്രോപകരണങ്ങൾ കൈകാര്യംചെയ്യാനും പരിശീലിപ്പിക്കുന്നു. 

പഠനകേന്ദ്രങ്ങൾ

* ഗവ. പോളിടെക്​നിക്​ കോളജ്​, വട്ടിയൂർകാവ്​, ഫോൺ: 0471 2360391. 

* ഗവ. പോളിടെക്​നിക്​ കോളജ്​, കൊരട്ടി, തൃശൂർ, ഫോൺ: 0480 2733974. 

* ഗവ. പോളിടെക്​നിക്​ കോളജ്​, കണ്ണൂർ, ഫോൺ: 0497 2835106. 


ടൂൾ ആൻഡ്​ ഡൈ മേക്കിങ്​

വ്യവസായ ഉൽപാദനത്തിനാവശ്യമായ യന്ത്രഭാഗങ്ങൾ, അവയുടെ അച്ചുകൾ തുടങ്ങിയവ നിർമിക്കുന്നതിനുള്ള പരിശീലനമാണ്​ ടൂൾ ആൻഡ്​ ഡൈ മേക്കിങ്​. വെൽഡിങ്​, സോൾഡറിങ്​, ബ്രാസിങ്​, ഡൈകാസ്​റ്റിങ്​, കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള രൂപകൽപന എന്നിവയിൽ പരിശീലനം നൽകുന്നു. 

കേന്ദ്രങ്ങൾ

* ഇന്ദിരഗാന്ധി പോളിടെക്​നിക്​ കോളജ്​ നെല്ലിക്കുഴി, കോതമംഗലം, എറണാകുളം. 

* എ.ഡബ്ല്യു.എച്ച്​ പോളിടെക്​നിക്​, കോഴിക്കോട്​. 

* കെ.എം.സി.ടി പോളിടെക്​നിക്​ കോളജ്​, മണാശ്ശേരി, കോഴിക്കോട്​. 

* ഗവ. പോളിടെക്​നിക്​ കോളജ്​, കുന്നംകുളം, തൃശൂർ, ഫോൺ: 04885 226581. 

* കേരള ഗവ.പോളിടെക്​നിക്​ കോളജ്​, കോഴിക്കോട്​, ഫോൺ: 0495 2383924. 


ആർക്കിടെക്​ചർ

കെട്ടിട നിർമാണത്തി​െൻറ ശാസ്​ത്രവും കലയുമാണ്​ ആർക്കിടെക്​ചർ കോഴ്​സ്​ പഠിപ്പിക്കുന്നത്​.

കെട്ടിടങ്ങളുടെ രൂപരേഖ തയാറാക്കൽ, രൂപകൽപന, നിർമാണം തുടങ്ങി നിരവധി മേഖലകളിൽ പ്രായോഗിക പരിജ്ഞാനം ലഭിക്കുന്നു.

* മഅ്​ദിൻ പോളിടെക്​നിക്​ കോളജ്​, മേൽമുറി, മലപ്പുറം. 

* മലബാർ പോളിടെക്​നിക്​ കോളജ്​, മറവട്ടം, മലപ്പുറം. 

* കെ.എം.സി.ടി പോളിടെക്​നിക്​ കോളജ്​, മണാശ്ശേരി, കോഴിക്കോട്​. 

* ​ജെ.ഡി.ടി ഇസ്​ലാം പോളിടെക്​നിക്​ കോളജ്​, കോഴിക്കോട്​. 

* വിമൻസ്​ പോളിടെക്​നിക്​, എറണാകുളം, ഫോൺ: 0484 2556624. 

* ഗവ. പോളിടെക്​നിക്​ കോളജ്​, അടൂർ, ഫോൺ: 04734 231776. 

* 'മെറ്റ്​സ്​' സ്​കൂൾ ഓഫ്​ എൻജിനീയറിങ്​ മാള, തൃശ്ശൂർ


കമേഴ്​സ്യൽ പ്രാക്​ടിസ്​

ഓഫിസ്​ ജോലികൾ കൈകാര്യംചെയ്യുന്നതിനുള്ള പരിശീലനമാണ്​ കമേഴ്​സ്യൽ പ്രാക്​ടിസ്​. ഓഫിസ്​ നിർവഹണത്തിന്​ ആവശ്യമായ കമ്പ്യൂട്ടർ സോഫ്​റ്റ്​വെയർ, ഷോർട്ട്​ഹാൻഡ്​ തുടങ്ങിയവ പരിശീലിപ്പിക്കുന്നു. 

കേന്ദ്രങ്ങൾ

* വിമൻസ്​ പോളിടെക്​നിക്​ കോളജ്​, തൃശൂർ, ഫോൺ: 0487 2449182. 

* വിമൻസ്​ പോളിടെക്​നിക്​ കോളജ്​, കോഴിക്കോട്​, ഫോൺ: 0495 2370714. 

* വിമൻസ്​ പോളിടെക്​നിക്​ കോളജ്​, കായംകുളം, ഫോൺ: 0479 2443513. 

* വിമൻസ്​ പോളിടെക്​നിക്​ കോളജ്​, എറണാകുളം, ഫോൺ: 0484 2556624. 

* വിമൻസ്​ പോളിടെക്​നിക്​ കോളജ്​, കൈമനം, തിരുവനന്തപുരം, ഫോൺ: 0471 2491682. 

* ഗവ. ​േപാളിടെക്​നിക്​ കോളജ്​, നാട്ടകം, കോട്ടയം, 0481 2361884. 

* 'മെറ്റ്​സ്​' സ്​കൂൾ ഓഫ്​ എൻജിനീയറിങ്​ മാള, തൃശൂർ


പോളിമർ ​ടെക്​നോളജി

പ്ലാസ്​റ്റിക്​, ഫൈബർ, ടയർ, റബർ തുടങ്ങിയവകൊണ്ടുള്ള ഉൽപന്നങ്ങളുടെ നിർമാണമാണ്​ പോളിമർ ടെക്​നോളജി. പ്ലാസ്​റ്റിക്​ നിർമാണം ഫൈബർ ടെക്​നോളജി, ടയർ ടെക്​നോളജി, കൃത്രിമ പശകൾ, പെയിൻറുകൾ കൊണ്ടുള്ള കൃത്രിമ ആവരണനിർമാണം എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നു. 

കേന്ദ്രങ്ങൾ

* ഗവ. പോളിടെക്​നിക്​ കോളജ്​, കൊരട്ടി, തൃശൂർ, ഫോൺ: 0480 2733974. 

* ഗവ.  പോളിടെക്​നിക്​ കോളജ്​, അടൂർ, പത്തനംതിട്ട, ഫോൺ: 0473 4231776. 

* ഗവ. പോളിടെക്​നിക്​ കോളജ്​, നാട്ടകം, കോട്ടയം, ഫോൺ: 0481 2361884. 


കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്​ ബിസിനസ്​ മാനേജ്​മെൻറ്​

കമ്പ്യൂട്ടറും അവയുടെ സാ​ങ്കേതികവിദ്യയും ഉപയോഗിച്ച്​ ബിസിനസ്​ മാനേജ്​മെൻറ്​ രംഗത്തെ ആധുനിക സംവിധാനങ്ങളും ഡാറ്റാബേസും പ്രോഗ്രാമുകളും വികസിപ്പിച്ചെടുക്കുന്നതിലുള്ള പ്രായോഗിക പരിശീലനം ഈ കോഴ്​സ്​ നൽകുന്നു. 

കേന്ദ്രങ്ങൾ

* ഗവ. പോളിടെക്​നിക്​ കോളജ്​ നെയ്യാറ്റിൻകര, തിരുവനന്തപുരം, ഫോൺ: 0471 2222935. 

* ഗവ. പോളിടെക്​നിക്​ കോളജ്​, വണ്ടിപ്പെരിയാർ, കുമളി, ഇടുക്കി, ഫോൺ: 04869 253710, 200009. 

* വിമൻസ്​ പോളിടെക്​നിക്​ കോളജ്​, കോഴിക്കോട്​, ഫോൺ: 0494 2546150. 

* റസിഡൻഷ്യൽ വിമൻസ്​ പോളിടെക്​നിക്​ കോളജ്​, പയ്യന്നൂർ, കണ്ണൂർ, ഫോൺ: 04985 203001. 

* ഇ.കെ.എൻ.എം ഗവ. ​പോളിടെക്​നിക്​ കോളജ്​, തൃക്കരിപ്പൂർ, 0467 2211400. 




 


കെമിക്കൽ എൻജിനീയറിങ്​

വ്യവസായ-ആരോഗ്യരംഗങ്ങളിലും മറ്റും ആവശ്യമായ രാസവസ്​തുക്കളുടെ ഉൽപാദനം, ഉപയോഗം, അവയുടെ നിർമാണത്തിനാവശ്യമായ ഉപകരണങ്ങൾ, സാ​ങ്കേതികവിദ്യ തുടങ്ങിയവ കെമിക്കൽ എൻജിനീയറിങ്ങിൽ പഠിപ്പിക്കുന്നു. 

കേന്ദ്രങ്ങൾ

* കേന്ദ്ര ഗവ. പോളിടെക്​നിക്​ കോളജ്​, കോഴിക്കോട്​, ഫോൺ: 0495 2383924. 

* ഗവ. ​േ പാളിടെക്​നിക്​ കോളജ്​, കളമശ്ശേരി, ഫോൺ: 0484 2555356. 

*  എം.ജി.എം സിൽവർ ജൂബിലി പോളിടെക്​നിക്​ വിളയ​േങ്കാട് കണ്ണൂർ​ 

*  ടോംസ്​ കോളജ്​ ഓഫ്​ എൻജിനീയറിങ്​, മറ്റക്കര, കോട്ടയം


പ്രിൻറിങ്​ ടെക്​നോളജി

അച്ചടി മേഖലക്കാവശ്യമായ സാ​ങ്കേതിക പരിശീലനം ഈ പഠനശാഖ നൽകുന്നു. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പ്രിൻറിങ്​, ഡിസൈൻ, ഓഫ്​സെറ്റ്​ തുടങ്ങിയ അച്ചടി സംബന്ധമായ പ്രവർത്തനങ്ങൾ, അച്ചടിക്ക്​ മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയിൽ വൈദഗ്​ധ്യം നേടാൻ സഹായിക്കുന്നു. 

കേന്ദ്രങ്ങൾ

* ഗവ. പോളിടെക്​നിക്​ കോളജ്​ ആൻഡ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ പ്രിൻറിങ്​ ടെക്​നോളജി, ഷൊർണൂർ 0466 2220450. 


വുഡ്​ ആൻഡ്​ പേപ്പർ ടെക്​നോളജി

പേപ്പറുകൾ, ഹാർഡ്ബോർഡുകൾ, സോഫ്​റ്റ് വുഡ്​, ഹാർഡ്​ വുഡ്​, എം.ഡി.എഫ്​ തുടങ്ങിയവ ഉപയോഗിച്ച്​ വിവിധതരം വസ്​തുക്കൾ നിർമിക്കുന്നതിന്​ സാ​ങ്കേതിക പരിശീലനം നൽകുന്ന പാഠ്യപദ്ധതിയാണ്​ വുഡ്​ ആൻഡ്​ പേപ്പർ​ ടെക്​നോളജി. 

കേന്ദ്രം: ഗവ. പോളിടെക്​നിക്​ കോളജ്​, കണ്ണൂർ, ഫോൺ: 0497 2835106. 

എങ്ങനെ അപേക്ഷിക്കാം

സംസ്​ഥാന തലത്തിൽ ഒറ്റ അപേക്ഷ സമർപിച്ചാൽ മതി. ഓൺലൈനായാണ്​ അപേക്ഷിക്കേണ്ടത്​. www.polyadmission.org എന്ന്​ വെബ്​സൈറ്റിൽനിന്ന്​ പ്രോസ്​പെക്​ടസ്​ ഡൗൺലോഡ്​ ചെയ്​ത്​ അതിലെ നിർദേശങ്ങൾ പാലിച്ചുവേണം അപേക്ഷ സമർപ്പിക്കാൻ. 

അപേക്ഷ ഫീസും അതോടൊപ്പം നൽകണം. അപേക്ഷ സമർപ്പിക്കുന്നതിന്​ പോളിടെക്​നിക്കുകളിൽ ഹെൽപ്​ഡെസ്​ക്​ സേവനം ലഭ്യമാണ്​. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്​ ഔട്ടിൽ ഒപ്പുവെച്ച്​ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. 

സ്വാശ്രയ കോളജുകളിൽ ഗവൺമെൻറ്​-മെറിറ്റ്​ സീറ്റുകൾക്ക്​ പൊതുവായും മാനേജ്​മെൻറ്​ സീറ്റുകൾക്ക്​ അതത്​ മാനേജ്​മെൻറുകൾക്ക്​ പ്രത്യേകമായും അപേക്ഷ നൽകണം. എൻ.സി.സി, സ്​പോർട്​സ്​ ക്വാട്ട അപേക്ഷകൾ ഓൺലൈൻ അപേക്ഷ ഫീസ്​ അടച്ചതിനു ശേഷം സമർപ്പിച്ച അപേക്ഷയുടെ കോപ്പി യഥാക്രമം എൻ.സി.സി ഡയറക്​ടറേറ്റിലേക്ക്​ ബറ്റാലിയൻ വഴിയും സ്​പോർട്​സ്​ ക്വാട്ട അപേക്ഷകർ സ്​പോർട്​സ്​ കൗൺസിലിലേക്കും നൽകണം. 

വിലാസം: സാ​ങ്കേതിക വിദ്യാഭ്യാസ ഡയറക്​ടറേറ്റ്​, കേരള, പത്മവിലാസം റോഡ്​, ഫോർട്ട്​ (പി.ഒ), തിരുവനന്തപുരം, 695023. ഫോൺ:  0471-2561200. 

ഇ-മെയിൽ: www.dtekerala.gov.in

അഡ്​മിഷൻ സംബന്ധമായ കാര്യങ്ങൾക്ക്​ www.polyadmission.org 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.