വെനിസ്വേലയിൽ ഖനിയപകടം: 17 പേരുടെ മൃതദേഹം കണ്ടത്തെി


കറാക്കസ്: തെക്കുകിഴക്കന്‍ മേഖലയിലെ സ്വര്‍ണഖനിയില്‍ കുടുങ്ങി കാണാതായവരില്‍ 17 പേരുടെ മൃതദേഹം കണ്ടത്തെി. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുള്ളതിനാല്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഒരാഴ്ച മുമ്പാണ് ഖനിയപകടം നടന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.