ട്രംപിന് വധഭീഷണി; യുവാവിന് 18 മാസം തടവ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾക്ക് 18 മാസം തടവ്. ടെക്സാസിൽ നി ന്നുള്ള 36കാരനാണ് ശിക്ഷ ലഭിച്ചത്.

യൂട്യൂബിലാണ് ഇയാൾ വധഭീഷണി നടത്തിയത്.

യു.എസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തിയത്. വിചാരണക്കിടെ ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - Man gets 18 months in prison for threatening to kill Trump-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.