ന്യൂയോർക്: ന്യൂയോർക്കിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സുഹൃ ത്തുമായ സ്റ്റാൻലി ചേറ (70) കോവിഡ് ബാധിച്ച് മരിച്ചു.
ക്രൗൺ അക്വിസിഷൻസ് എന്ന സ്ഥാപനത്തിെൻറ സ്ഥാപകനാണ്. 2016 മുതൽ 2019 വരെ 4,02,800 ഡോളറാണ് ഇദ്ദേഹം ട്രംപിെൻറ തെരഞ്ഞെടുപ്പ് വിജയത്തിനായി സംഭാവന നൽകിയത്. ട്രംപിെൻറ മരുമകൻ ജാരദ് കുഷ്നറിെൻറ കമ്പനിയുമായും വ്യാപാര ബന്ധം പുലർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.