മിസൈല്‍ പ്രതിരോധം: യു.എസ്-ദക്ഷിണ കൊറിയ ചര്‍ച്ച അടുത്താഴ്ച

സോള്‍: കൊറിയന്‍ തീരത്ത് മിസൈല്‍ പ്രതിരോധ സംവിധാനം നിര്‍മിക്കുന്നതിന് യു.എസും ദക്ഷിണകൊറിയയും അടുത്തയാഴ്ച വിശദ ചര്‍ച്ച നടത്തും. ഉത്തര കൊറിയയുടെ ദീര്‍ഘദൂര മിസൈല്‍ വിക്ഷേപണത്തിനു പിന്നാലെയാണ് ദക്ഷിണ കൊറിയ മിസൈല്‍ പ്രതിരോധ സിസ്റ്റം നിര്‍മിക്കുന്നതിനായി യു.എസിനോട് ആവശ്യപ്പെട്ടത്. നീക്കത്തിനെതിരെ ചൈന രംഗത്തുവന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.