ട്രം​പ്​ പോ​ലും വ​ധ​ശി​ക്ഷ പു​ന​രാ​രം​ഭി​ക്കു​ന്നു –സി​രി​സേ​ന

കൊ​ളം​ബോ: കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്​ വ​ധ​ശി​ക്ഷ പു​ന​രാ​രം​ഭി​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ൻ​റ്​ മൈ​ത്രി​പാ​ല സി​രി​സേ​ന. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പോ​ലും ത​​െൻറ രാ​ജ്യ​ത്ത്​ വ​ധ​ശി​ക്ഷ പു​ന​രാ​വി​ഷ്​​ക​രി​ക്കു​ക​യാ​ണ്. അ​പ്പോ​ഴാ​ണ്​ നാം ​മ​ടി​ച്ചു​നി​ൽ​ക്കു​ന്ന​തെ​ന്നും സി​രി​സേ​ന ചൂ​ണ്ടി​ക്കാ​ട്ടി.

നാ​ലു പ​തി​റ്റാ​ണ്ടാ​യി ശ്രീ​ല​ങ്ക​യി​ൽ വ​ധ​ശി​ക്ഷ നി​രോ​ധി​ച്ചി​ട്ട്. ഈ​സ്​​റ്റ​ർ ദി​ന​ത്തി​ലെ സ്​​ഫോ​ട​ന​ത്തി​നു പി​ന്നി​ലെ കു​റ്റ​ക്കാ​രെ മു​ഴു​വ​ൻ വ​ധ​ശി​ക്ഷ​ക്കു വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന്​ സി​രി​സേ​ന മു​മ്പ്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം, വ​ധ​ശി​ക്ഷ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കു​ന്ന​ത്​ ഒ​ക്​​ടോ​ബ​ർ 29 വ​രെ മ​ര​വി​പ്പി​ച്ചി​രി​ക്ക​യാ​ണ്​ ശ്രീ​ല​ങ്ക​ൻ സു​പ്രീം​കോ​ട​തി. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ബ​ലാ​ത്സം​ഗ​വും മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തും ത​ട​യാ​ൻ വ​ധ​ശി​ക്ഷ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ്​ സി​രി​സേ​ന​യു​ടെ അ​ഭി​പ്രാ​യം.
Tags:    
News Summary - sirisena-defends-capital-punishment-order-citing-trumps-similar-views-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.