കെൻറക്കി: കറുത്തവർഗക്കാർക്ക് വേണ്ടി നടത്തിയ ധൈഷണിക പോരാട്ടങ്ങളിലൂടെ ശ്രദ്ധേയായ യു.എസിലെ എഴുത്തുകാരിയുമായ ഗ്ലോറിയ ജീൻ വാട്കിൻസ് (ബെൽ ഹുക്സ് -69) അന്തരിച്ചു.
വംശീയത, ഫെമിനിസം, ലിംഗനീതി, സംസ്കാരം, സാഹിത്യവിമർശനം തുടങ്ങി വിവിധ വിഷയങ്ങളിൽ 40 പുസ്തകങ്ങൾ രചിച്ചു. കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽ നിന്ന് സാഹിത്യത്തിൽ പിഎച്ച്ഡി നേടിയ അവർ വിവിധ സർവകലാശാലകളിൽ അധ്യാപികയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.