സൗദിയിൽ ഉപഗ്രഹങ്ങൾ നിർമിക്കാൻ ഫാക്ടറി

ജിദ്ദ: ബഹിരാകാശ ​ഗവേഷണത്തിനുള്ള ഉപകരണങ്ങളും ഉപഗ്രഹങ്ങളും നിർമിക്കാൻ സൗദിയിൽ ഫാക്​ടറി സ്ഥാപിക്കുന്നു. ശതകോടി റിയാൽ മുതൽമുടക്കിലാണ്​ പദ്ധതി. ബഹിരാകാശ വ്യവസായത്തിലെ മുൻനിര ചൈനീസ് കമ്പനിയായ ‘എസ്​പേസു’മായി ചേർന്നാണ്​ പദ്ധതി നടപ്പാക്കുന്നത്​. വരുംഘട്ടങ്ങളിൽ നിക്ഷേപ തുക വർധിപ്പിക്കും.

Tags:    
News Summary - Chinese company to set up satellite manufacturing in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.