കോര്‍ബിനുമായി മോദി കൂടിക്കാഴ്ച നടത്തി

ലണ്ടന്‍: ലേബര്‍പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിക്കാഴ്ച നടത്തി. ഇരുവരും ഹസ്തദാനം ചെയ്യുന്ന ചിത്രം പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടു. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ സംബന്ധിച്ച് ആശങ്കപ്രകടിപ്പിച്ച്  ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന് 46 എം.പിമാര്‍ നല്‍കിയ പ്രമേയത്തില്‍ കോര്‍ബിന്‍ ഒപ്പുവെച്ചിരുന്നു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.