കെ.എം.സി.സി ആസ്ട്രേലിയ മെൽബൺ ഘടകം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്

മെൽബൺ കെ.എം.സി.സി ഇഫ്താർ സംഗമം

മെൽബൺ: കെ.എം.സി.സി ആസ്ട്രേലിയ മെൽബൺ ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബേൺസൈഡ് ചിൽഡ്രൻസ് ആൻഡ് കമ്യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ പാർലമെന്റ് അംഗം സ്റ്റീവ് മഖെയ്, കോൺസുൽ ജനറൽ ഓഫ് ഇന്ത്യ ഡോ. സുശീൽ കുമാർ, മെൽറ്റൺ മുസ്‍ലിം കമ്യൂണിറ്റി പ്രസിഡന്റ് ഇയാസ് ഹബീബ് എന്നിവർ മുഖ്യാതിഥികളായി.

കെ.എം.സി.സി ആസ്ട്രേലിയ മെൽബൺ ഘടകം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കോൺസുൽ ജനറൽ ഓഫ് ഇന്ത്യ ഡോ. സുശീൽ കുമാർ, മെൽറ്റൺ മുസ്‍ലിം കമ്യൂണിറ്റി പ്രസിഡന്റ് ഇയാസ് ഹബീബ്, പാർലമെന്റ് അംഗം സ്റ്റീവ് മഖെയ്, ഷിയാസ് ഖാലിദ് എന്നിവർ

മെൽബൺ കെ.എം.സി.സി തലവൻ ഷിയാസ് ഖാലിദ്, റിഷാൽ, ഹിലാൽ, ഷബീബ്, അനസ് മോൻ, അജീഷ്, ഷംസു, ഷമീർ, സലീം നേതൃത്വം നൽകി.


Tags:    
News Summary - Melbourne KMCC Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.