കനത്ത മഴയും ഉരുകുന്ന മഞ്ഞും കാരണം ഇറ്റലിയിലെ പോ താഴ്വരയിലെ പനാരോ നദിയിലെ വെള്ളപ്പൊക്കത്തിൽ വെള്ളത്തിനടിയിലായ വീട്. ചിത്രം: മിഷേൽ ലാപിനി.
കാലം തെറ്റി വന്ന മഴയിലും വരൾച്ചയിലും പായൽ മൂടി വരണ്ട ഇന്ത്യയിലെ പശ്ചിമ ബംഗാളിലുള്ള ദാേമോദർ നദി. സന്ദീപനി ചദോപാധ്യായ പകർത്തിയ ചിത്രം.
ഘാനയിലെ അഫിയാഡെനിഗ്ബ തീരത്ത് കടൽകയറിയതിനെ തുടർന്ന് തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന കുട്ടി. സ്പാനിഷ് ഫോട്ടോഗ്രാഫർ അേന്റാണിയോ അരഗോൺ റെനുൻസിയോ ആണ് ചിത്രം പകർത്തിയത്. 2021ലെ ഏറ്റവും മികച്ച പരിസ്ഥിതി ചിത്രമാണിത്.
ന്യൂഡൽഹി യമുന ഘട്ടിന് സമീപം പടർന്നു പിടിച്ച തീ അണക്കാൻ ശ്രമിക്കുന്ന ആൺകുട്ടി. അമാൻ അലി പകർത്തിയ ചിത്രം.
2021ലെ ലോകത്തെ ഏറ്റവും മികച്ച പരിസ്ഥിതി ചിത്രങ്ങൾ കാണാം
വരാനിരിക്കുന്ന മാറ്റങ്ങളുടെ ചിത്രീകരണം എന്ന നിലയിൽ, കെനിയയിലെ നെയ്റോബിയിൽ പ്ലാസ്റ്റിക് കവറിൽ നട്ടു വളർത്തിയ ചെടിയിൽ നിന്നും ശ്വാസവായു തേടുന്ന ആൺകുട്ടി. കെവിൻ ഓചിയങ് ഒയാനോയുടെ ചിത്രം.
News Summary - the best environmental pictures of the world in 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.