വാഷിങ്ടൻ: യു. എസ് പ്രസിഡൻറ് ജോ ബൈഡെൻറ കോവിഡ് രക്ഷാ പദ്ധതിക്ക് യു.എസ് കോൺഗ്രസിെൻറ അംഗീകാരം. ബൈഡൻ അവതരിപ്പിച്ച 1.9 ലക്ഷം കോടി ഡോളറിെൻറ (136.8 ലക്ഷം കോടി രൂപ) കോവിഡ് രക്ഷാപദ്ധതിക്കാണ് കോൺഗ്രസിെൻറ അംഗീകാരം.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഇതിനകം 29,154,600 പേർക്കു രോഗം സ്ഥിരീകരിച്ചു. 5.29 ലക്ഷം പേർ മരിച്ചു. ജനുവരിയിൽ അധികാരമേറ്റ ശേഷം ബൈഡൻ ഭരണകൂടത്തിെൻറ മുഖ്യദൗത്യം കോവിഡ് പ്രതിരോധമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.