റഷ്യ യുക്രെയ്​ൻ ആക്രമിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ പിന്തുണക്കുമെന്ന് പ്രതീക്ഷ -യു.എസ്

വാഷിങ്ടൺ: റഷ്യ യുക്രെയ്​ൻ ആക്രമിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ്. അന്താരാഷ്ട്ര നിയമസംവിധാന​ത്തോട് പ്രതിജ്ഞാബദ്ധരായ ഇന്ത്യ റഷ്യക്കെതിരായ നീക്കത്തിൽ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടു.

മെൽബണിൽ നടന്ന ക്വാദ് ഉച്ചകോടിയിൽ റഷ്യ-യുക്രെയ്ൻ വിഷയം ചർച്ചയായിരുന്നു. ഇന്ത്യ, ജപ്പാൻ, ആസ്ട്രേലിയ, യു.എസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഉച്ചകോടിയിൽ പ​​ങ്കെടുത്തത്.

Tags:    
News Summary - us hopes india will retaliate if Russia invades Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.