Image courtesy: Mint

ബാങ്ക് ജീവനക്കാരുടെ ശനിയാഴ്ച അവധി റദ്ദാക്കി

കോഴിക്കോട്: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർക്ക് നൽകി വന്നിരുന്ന ശനിയാഴ്ച അവധി റദ്ദാക്കി. എന്നാൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെ അവധി തുടരും.

നവംബർ 24ന് പുറത്തിറങ്ങിയ സർക്കാർ വിജ്ഞാപനം അനുസരിച്ചാണ് തീരുമാനം.

Tags:    
News Summary - Government has decided to withdraw the holiday on Saturdays for Banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.