ന്യൂഡൽഹി: അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കിെൻറ കാലാവധി എസ്.ബി.െഎ നീട്ടി. ചെക്ക്ബുക്കുകളുടെ കാലാവധി ഡിസംബർ 31 വരെ നീട്ടുന്നുവെന്നാണ് എസ്.ബി.െഎ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം അനുബന്ധ ബാങ്കുകളിലെ ഉപഭോക്താക്കളോട് എത്രയും പെെട്ടന്ന് പുതിയ ചെക്ക് ബുക്കുകൾ വാങ്ങാൻ എസ്.ബി.െഎ നിർദേശിച്ചിരുന്നു.
മൊബൈൽ, ഇൻറർനെറ്റ് ബാങ്കിങുകളിലൂടെയും ശാഖകളിൽ നേരിെട്ടത്തിയും പുതിയ ചെക്ക്ബുക്കിന് അപേക്ഷിക്കാമെന്നാണള എസ്.ബി.െഎ വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബർ 31ന് മുമ്പ് തന്നെ പുതിയ ചെക്ക് ബുക്കുകൾക്ക് അപേക്ഷ നൽകണമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.