എസ്​.ബി.ഐ ഭവനവായ്​പ പലിശ കുറച്ചു

മും​ബൈ: സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ (എ​സ്.​ബി.​ഐ) ഭ​വ​ന​വാ​യ്​​പ പ​ലി​ശ കു​റ​ച്ചു. 30 ല​ക്ഷം വ​രെ​യു​ള്ള വാ​യ്​​പ​ക്ക്​ 6.70 ശ​ത​മാ​ന​മാ​യി​രി​ക്കും പ​ലി​ശ. 30 ല​ക്ഷം മു​ത​ൽ 70 ല​ക്ഷം വ​രെ​യു​ള്ള തു​ക​ക്ക്​ 6.95 ശ​ത​മാ​ന​വും 75 ല​ക്ഷ​ത്തി​ന്​ മു​ക​ളി​ലു​ള്ള വാ​യ്​​പ​ക്ക്​ 7.05 ശ​ത​മാ​ന​വു​മാ​യി​രി​ക്കും.

വ​നി​ത​ക​ൾ​ക്ക്​ 0.05 ശ​ത​മാ​നം അ​ധി​ക ഇ​ള​വു​ണ്ടാ​കും. യോ​നോ ആ​പ്​ വ​ഴി വാ​യ്​​പ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും 0.05 ശ​ത​മാ​നം ഇ​ള​വ്​ ല​ഭി​ക്കും.

Tags:    
News Summary - SBI Reduces Home Loan Interest Rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.