വോട്ട് ചെയ്യുന്നവർക്ക് 15% ഇളവുമായി വണ്ടർല

കൊ​ച്ചി: വോ​ട്ടി​ങ്ങി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​മ്യൂ​സ്‌​മെൻറ്​ പാ​ർ​ക്കാ​യ വ​ണ്ട​ർ​ല ഹോ​ളി​ഡേ​യ്‌​സ് കൊ​ച്ചി പാ​ർ​ക്കി​ൽ വോ​ട്ടി​ങ്​ മാ​ർ​ക്ക് കാ​ണി​ക്കു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് ഏ​പ്രി​ൽ 26 മു​ത​ൽ 28 വ​രെ ടി​ക്ക​റ്റ് നി​ര​ക്കി​ൽ 15 ശ​ത​മാ​നം ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചു. ഈ ​ഓ​ഫ​റി​ന്​ ഓ​ൺ​ലൈ​ൻ വ​ഴി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം. ഓ​ഫ​ർ ല​ഭ്യ​മാ​ക്കാ​ൻ മ​ഷി പു​ര​ട്ടി​യ വി​ര​ൽ ക​വാ​ട​ത്തി​ൽ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പി​ക്കും.

വോ​ട്ട്​ ചെ​യ്യാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള ചെ​റി​യ ചു​വ​ടു​വെ​പ്പാ​ണ് ഈ ​സം​രം​ഭ​മെ​ന്ന് വ​ണ്ട​ർ​ല ഹോ​ളി​ഡേ​യ്‌​സ് ലി​മി​റ്റ​ഡ്​ എം.​ഡി അ​രു​ൺ ചി​റ്റി​ല​പ്പി​ള്ളി പ​റ​ഞ്ഞു. വ​ണ്ട​ർ​ല​യു​ടെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി (https://bookings.wonderla.com) എ​ൻ​ട്രി ടി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം. ഫോ​ൺ: 0484 3514001, 7593853107.

Tags:    
News Summary - Wonderla with 15% discount for those who vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 01:35 GMT