രൂപയുടെ മുല്യം ഇടിഞ്ഞ​ു

മുംബൈ: രാജ്യത്ത്​ ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 14 പൈസ കുറഞ്ഞ്​ 68.13 രൂപയായി. വെള്ളിയാഴ്​ചത്തെ വിനിമയ മൂല്യം 68.27 രൂപയായിരുന്നു. സെൻസെക്​സ്​ 400 ​പോയിൻറ്​ താഴ്​ന്നതും രൂപക്ക്​ തിരിച്ചടിയായി.

അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡൊണൾഡ്​ ട്രംപി​െൻറ അപ്രതീക്ഷിത വിജയം ഡോളറി​െൻറ വിനിമയ മൂല്യം ഉയർത്തിയിരുന്നു. ലോകത്തിലെ ആറ്​ പ്രധാനപ്പെട്ട കറൻസികളുമായി ഡോളറിന്​ ഉയർന്ന വിനിമയ മൂല്യമാണ്​ ഇപ്പോളുള്ളത്​. വരും ദിവസങ്ങളിലും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയും എന്നാണ് വിദ്​ഗധരുടെ അഭിപ്രായപ്പെടുന്നത്​​.

Tags:    
News Summary - Amid Dollar Shock, Rupee Sinks, Seen Hitting 70 Now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.