രൂപയുടെ മുല്യം കുറഞ്ഞു

മുംബൈ: ഡോളറനിതെിരെ രൂപയുടെ മൂല്യം അഞ്ച്​മാസത്തെ താഴ്​ന്ന നിലവാരത്തി​േലക്ക്​ എത്തി. 68.13 ആണ്​ ഡോളറിനെതിരെ നിലവിൽ രൂപയുടെ മൂല്യം.  യു.എസ്​ ഫെഡ്​ റിസർവ്​ പലിശ നിരക്കുകൾ ഉയർത്തുമെന്ന സൂചനകളാണ്​ ഡോളർ കരുത്താർജിക്കുന്നതിലേക്ക്​ നയിച്ചത്​. ഇതേ തുടർന്ന്​ ഏഷ്യൻ ഒാഹരി വിപണികൾ നഷ്​ടത്തിലേക്ക്​ കൂപ്പുകുത്തി.

Tags:    
News Summary - rupee falls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.