രൂപയുടെ മൂല്യമിടിഞ്ഞു

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ കുറഞ്ഞ്​ 68.46 രൂപയായി. ഒമ്പത്​ മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ്​ രൂപ. ഡോളർ കൂടുതൽ ശക്​തിപ്പെട്ടതാണ്​ രൂപയുടെ മൂല്യമിടിയുന്നതിലേക്ക്​ നയിച്ചത്​.

എന്നാൽ, ഒാഹരി വിപണികളെല്ലാം നേട്ടത്തിലാണ്​ വ്യാപാരം ആരംഭിച്ചത്​. ബോംബൈ ​സൂചിക സെൻസെക്​സ്​ 169.71 പോയിൻറ്​ ഉയർന്ന്​ 26,130.49 പോയിൻറിലാണ്​ ഇപ്പോൾ വ്യാപാരം നടത്തുന്നത്​. ദേശീയ സൂചി നിഫ്​റ്റിയും നേട്ടത്തിൽ തന്നെയാണ്​. നിഫ്​റ്റ്​ 17.35 പോയിൻറ്​ ഉയർന്ന്​ 8,019.25ലാണ്​ വ്യാപാരം.
Tags:    
News Summary - Rupee in free fall, slides 21 paise to new 9-month low

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.