ഇ.പി.എഫ് പലിശനിരക്ക് വർധിപ്പിച്ചു

ന്യൂഡൽഹി: 2022 - 2023 സാമ്പത്തിക വർഷത്തിലെ ഇ.പി.എഫ്.ഒ പലിശനിരക്ക് വർധിപ്പിച്ചു. 0.05 ശതമാനമാണ് പലിശനിരക്ക് വർധിപ്പിച്ചത്. ഇതോടെ പലിശനിരക്ക് 8.15 ആയി ഉയരും.

കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ് ബോർഡ് ട്രസ്റ്റികളുടെ യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ സാമ്പത്തിക വർഷം 8.1 ശതമാനമായിരുന്നു. 40 വർഷത്തിനിടയിലെ ഏറ്റവും കുറവ് പലിശനിരക്ക് ആയിരുന്നു ഇത്.

Tags:    
News Summary - EPFO fixes interest rate on employees provident fund for 2022-23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT