ജനകീയ മാജിക്കാവും ബജറ്റിൽ ഉണ്ടാകുകയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ജനകീയ മാജിക്കാവും സംസ്ഥാന ബജറ്റിൽ ഉണ്ടാകുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. എല്ലാവരെയും കൂട്ടിച്ചേർത്ത് കേരളത്തിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. എല്ലാവരുടെയും സഹായത്തോടെ വികസന കാര്യങ്ങളുമായി സംസ്ഥാനം അതിശക്തമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സർക്കാറിന്‍റെ സമീപനം കേരളത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കേന്ദ്രത്തിന്‍റെ നടപടി സംസ്ഥാനത്തെ ജനങ്ങൾ കൂടി മനസിലാക്കേണ്ടതാണ്. ജനങ്ങൾക്ക് താങ്ങാൻ സാധിക്കാത്ത ഭാരം എൽ.ഡി.എഫ് സർക്കാർ ഉണ്ടാക്കിയിട്ടില്ലെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Finance Minister KN Balagopal react to Kerala Budget 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT