കേരള സ​ർ​ക്കാ​ർ 2000 കോടി കടമെടുക്കുന്നു

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ര​ണ്ടാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ 2000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ്​ മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ന​ട​പ​ടി.

2000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്ര​ത്തി‍ന്‍റെ ലേ​ലം മാ​ർ​ച്ച്​ 22ന്​ ​റി​സ​ർ​വ്​ ബാ​ങ്കി​ന്‍റെ കോ​ർ ബാ​ങ്കി​ങ് സം​വി​ധാ​ന​മാ​യ ഇ-​കു​ബേ​ർ വ​ഴി ന​ട​ക്കും. തൊ​ട്ട​ടു​ത്ത ദി​വ​സം പ​ണം ല​ഭി​ക്കും. വിവിധ വ​കു​പ്പു​ക​ളി​ൽ ​നി​ന്ന്​ ബി​ല്ലു​ക​ൾ ട്ര​ഷ​റി​യി​ലേ​ക്ക്​ ഒ​ഴു​കു​ക​യാ​ണ്.

Tags:    
News Summary - The Government of Kerala is borrowing Rs. 2000 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT