ക്രിസ്മസ് -ന്യൂ ഇയർ വിപണി കീഴടക്കാൻ 'ഗാഡ്​സ്'

ദു​ബൈ: ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ർ വി​പ​ണി കീ​ഴ​ട​ക്കാ​ൻ ഗാ​ഡ്​​സ്. ഗ്രാ​ൻ​ഡ് മാ​ൾ സോ​നാ​പ്പൂ​ർ, ഗ്രാ​ൻ​ഡ് അ​ൽ​ഖൈ​ൽ, ഗ്രാ​ൻ​ഡ് സി​റ്റി മാ​ൾ തു​ട​ങ്ങി​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഗാ​ഡ്​​സി​ന്‍റെ വ്യ​ത്യ​സ്ത മോ​ഡ​ലു​ക​ളു​ടെ വ​മ്പി​ച്ച ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ വി​വി​ധ ത​രം പു​തി​യ ക​ല​ക്ഷ​നു​ക​ൾ ല​ഭ്യ​മാ​ണ്. ഗാ​ഡ്സ് ഹൈ​വ്, ഗാ​ഡ്സ് വാ​ക്ക്-​സി , ഗാ​ഡ്സ് ബെ​ന​വ​ല​ന്‍റ്, ഗാ​ഡ്സ് ഹ​ഗ്ഗ​ർ 2.0 തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ലൈ​ഫ്​​സ്റ്റൈ​ൽ മോ​ഡ​ലു​ക​ൾ വി​പ​ണി​യി​ലു​ണ്ട്. ഗാ​ഡ്​​സി​ന്‍റെ അ​തി​നൂ​ത​ന റി​ഫ്ല​ക്സ് ഇ​ൻ​സോ​ൾ ടെ​ക്​​നോ​ള​ജി എ​റെ ജ​ന​കീ​യ​മാ​ണ്. കൃ​ത്യ​മാ​യ ഫി​റ്റി​ങ്, ആ​ക​ർ​ഷ​ക​മാ​യ ക​ള​റു​ക​ൾ, അ​ന്താ​രാ​ഷ്ട്ര ഗു​ണ​മേ​ന്മ എ​ന്നി​വ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗാ​ഡ്​​സി​നെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റ്റു​ന്ന​താ​യി മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. 

Tags:    
News Summary - 'Gads' to conquer the Christmas-New Year market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT