സ്വ​ർ​ണ​ക്കു​തി​പ്പ്​ തു​ട​രു​ന്നു; പ​വ​ന്​ 31,480

മ​​ല​​പ്പു​​റം: സ്വ​​ർ​​ണ​​വി​​ല ​െറ​േ​​ക്കാ​​ഡി​​ൽ നി​​ന്ന്​ റെ​​ക്കോ​​ഡി​​ലേ​​ക്ക്​ കു​​തി​​പ്പ്​ തു ​​ട​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യി നാ​​ലാം ദി​​ന​​വും റെ​​ക്കോ​​ഡ്​ ഭേ​​ദി​​ച്ച്​ പ​​വ​​ന്​ 31,480 രൂ​​പ​​യ ി​​ലെ​​ത്തി. ശ​​നി​​യാ​​ഴ്ച പ​​വ​​ന്​ 200 രൂ​​പ​​യാ​​ണ്​ കൂ​​ടി​​യ​​ത്. ഗ്രാ​​മി​​ന്​ 3935 രൂ​​പ​​യാ​​ണ്​ വി​​ല. വെ​​ള്ളി​​യാ​​ഴ്​​​ച 400 രൂ​​പ കൂ​​ടി 31280 രൂ​​പ​​യി​​ലെ​​ത്തി​​യ സ്വ​​ർ​​ണ​​മാ​​ണ്​ വീ​​ണ്ടും കു​​തി​​ച്ചു​​യ​​ർ​​ന്ന​​ത്.

ഒ​​രാ​​ഴ്​​​ച​​ക്കി​െ​​ട 1000 രൂ​​പ​​യാ​​ണ്​ പ​​വ​​ന്​ കൂ​​ടി​​യ​​ത്. തു​​ട​​ർ​​ച്ച​​യാ​​യി നാ​​ല്​ ദി​​നം റെ​േ​​ക്കാ​​ഡ്​ ഭേ​​ദി​​ച്ച്​ കു​​തി​​ക്കു​​ന്ന​​തും അ​​പൂ​​ർ​​വ​​മാ​​ണ്. ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ വി​​ല​​ക്ക​​യ​​റ്റം തു​​ട​​രു​​ന്ന​​ത്​ ത​​ന്നെ​​യാ​​ണ്​ കേ​​ര​​ള​​ത്തി​​ലും പ്ര​​തി​​ഫ​​ലി​​ക്കു​​ന്ന​​ത്.

അ​​ന്താ​​രാ​​ഷ്​​​ട്ര വി​​പ​​ണി​​യി​​ൽ വി​​ല ശ​​നി​​യാ​​ഴ്​​​ച ട്രോ​​യ് ഔ​​ൺ​​സി​​ന് 1650 ഡോ​​ള​​റി​​ലെ​​ത്തി. ജ​​നു​​വ​​രി ഒ​​ന്നി​​ന്​ 29,000 രൂ​​പ​​യാ​​യി​​രു​​ന്നു വി​​ല. അ​​തി​​നു​​ശേ​​ഷം 2480 രൂ​​പ​​യാ​​ണ്​ കൂ​​ടി​​യ​​ത്. ഒ​​രു മാ​​സ​​ത്തി​​നി​​ടെ 1880 രൂ​​പ​​യും വ​​ർ​​ധി​​ച്ചു.

ആ​​റു മാ​​സ​​ത്തി​​നി​െ​​ട 3560 രൂ​​പ​​യും ഒ​​രു വ​​ർ​​ഷ​​ത്തി​​​നി​​ടെ 6640 രൂ​​പ​​യും കൂ​​ടി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ പ​​വ​​ന്​ 23,440 രൂ​​പ​​യാ​​യി​​രു​​ന്നു വി​​ല. അ​​തി​​നു​​ശേ​​ഷം കൂ​​ടി​​യ​​ത്​ പ​​വ​​ന്​ 8040 രൂ​​പ​​യാ​​ണ്.

Tags:    
News Summary - gold price hike -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT