സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 101.87 രൂപയും ഡീസലിന് 93.89 രൂപയാണ് ഇന്നത്തെ വില.

അമേരിക്കയെ ഭീതിയിലാഴ്ത്തിയ ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് എണ്ണയുടെ ആവശ്യകതയിൽ കുറവ് വന്നത് വരും ദിവസങ്ങളിലും വിലയെ സ്വാധീനിക്കും. ഇന്ന് ചേരുന്ന ഒപ്പെക് രാജ്യങ്ങളുടെ യോഗത്തിൽ രാജ്യാന്തര വിപണിയിലെ എണ്ണ വില സംബന്ധിച്ച കാര്യത്തിൽ തീരുമാനമുണ്ടാകും.

Tags:    
News Summary - Slight reduction in fuel prices in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT