​ഒാഹരി വിപണിയിൽ മുന്നേറ്റം

മുംബൈ:  ഇന്ത്യൻ ഒാഹരി വിപണിയിൽ മുന്നേറ്റം. ബോംബൈ സൂചിക സെൻസെക്​സ്​ 31.45 പോയിൻറ്​ മുന്നേറി 31,747.09 ​വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്​റ്റി 15 പോയിൻറ്​ നേട്ടത്തോടെ 9,786.05ൽ ക്ലോസ്​ ചെയ്​തു.

ടി.സി.എസ്​, വിപ്രോ, ഹീറോ തുടങ്ങിയ ഒാഹരികൾ നേട്ടമുണ്ടാക്കി​യപ്പോൾ എസ്​.ബി.​െഎ അപ്പോളോ ടയേഴ്​സ്​. ജിയോജിത്​, ഹോട്ടൽ ലീല തുടങ്ങിയവ നഷ്​ടമുണ്ടാക്കി.

Tags:    
News Summary - share market increace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT