ഷഹീൻ

സിവിൽ സർവിസ് റാങ്ക് നേട്ടവുമായി ഷഹീൻ

സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം നേടി കാസർകോട് ജില്ലക്ക് അഭിമാനമാവുകയാണ് ബങ്കളത്തെ ഷഹീൻ. ബങ്കളം എ.എം നിവാസിൽ ഖാദറി​െൻറയും സമീറയുടെയും മകനാണ് ഷഹീൻ. 

രണ്ടാമത്തെ ശ്രമത്തിലാണ് 396 ാം റാങ്കോടെ സിവിൽ സർവിസ് കൈപ്പിടിയിൽ ഒതുക്കിയത്. സഹോദരി ഷഹാന തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിയാണ്. 

പിതാവ് എ.എം. ഖാദർ കാസർകോട്​ സൈനികക്ഷേമ ഓഫിസിൽ സീനിയർ ക്ലാർക്കാണ്. മാതാവ് സമീറ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.