കാലിക്കറ്റ് സർവകലാശാല വാർത്തകൾ

എ​ൻ.​എ​സ്.​എ​സ് ഗ്രേ​സ് മാ​ർ​ക്ക് അ​പേ​ക്ഷ

​തേ​ഞ്ഞി​പ്പ​ലം: അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ളി​ലെ എ​ൻ.​എ​സ്.​എ​സ് വ​ള​ന്റി​യ​ർ​മാ​രി​ൽ ഇ​തു​വ​രെ എ​ൻ.​എ​സ്.​എ​സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാ​ത്ത​വ​ർ​ക്ക് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​പി.​എ​ഡ് (2019 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2023 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ 20ന് ​തു​ട​ങ്ങും.

നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ​ച്ച്.​എം (2018 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ 21ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് ലോ ​കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ.​എ​ൽ.​എം ഡി​സം​ബ​ർ 2023 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ എ​ൽ.​എ​ൽ.​ബി യൂ​നി​റ്റ​റി ഏ​പ്രി​ൽ 2023 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും പ​ത്താം സെ​മ​സ്റ്റ​ർ ബി.​ബി.​എ എ​ൽ.​എ​ൽ.​ബി (ഹോ​ണേ​ഴ്‌​സ്) ന​വം​ബ​ർ 2023 റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - Calicut University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.