സ​ര്‍വ​ക​ലാ​ശാ​ല വാർത്തകൾ

കാലിക്കറ്റ് 

റി​സ​ര്‍ച് അ​സി​സ്റ്റ​ന്റ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഇ.​എം.​എ​സ് ചെ​യ​റി​ല്‍ 'കേ​ര​ള ഗ​വ​ണ്‍മെ​ന്റി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ള്‍, 2016 മു​ത​ലു​ള്ള വ​ര്‍ഷ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഒ​രു പ​ഠ​നം' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഗ​വേ​ഷ​ണ​ത്തി​ന് ഏ​ഴ് മാ​സ​ത്തേ​ക്ക് റി​സ​ര്‍ച് അ​സി​സ്റ്റ​ന്റി​നെ നി​യോ​ഗി​ക്കു​ന്നു. സാ​മൂ​ഹി​ക​ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. 20 ന് ​രാ​വി​ലെ 11ന് ​വാ​ക് ഇ​ന്‍ ഇ​ന്റ​ര്‍വ്യൂ ന​ട​ത്തും.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ് ഡി​സം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ 2024 ഫെ​ബ്രു​വ​രി ഒ​ന്നി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ ഫ​ലം

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്‌​സ് (സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് മ​ള്‍ട്ടി​മീ​ഡി​യ (സി.​ബി.​സി.​എ​സ്.​എ​സ്) ന​വം​ബ​ര്‍ 2021, ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്ന്, ര​ണ്ട്, അ​വ​സാ​ന വ​ര്‍ഷ അ​ദീ​ബി ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ (സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി ആ​ൻ​ഡ് സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ് -യു.​ജി) ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കണ്ണൂർ

സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്

ക​ണ്ണൂ​ർ: സെ​ന​റ്റി​ലേ​ക്ക് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് പി. ​കാ​ർ​ത്തി​കേ​യ​ൻ (അ​സി. പ്ര​ഫ​സ​ർ, മാ​നേ​ജ്മെ​ന്റ് സ്റ്റ​ഡീ​സ്, പാ​ല​യാ​ട്), ഡോ. ​വി. റീ​ജ (അ​സോ. പ്ര​ഫ​സ​ർ, നീ​ലേ​ശ്വ​രം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ആരോഗ്യ സർവകലാശാല

എം.ഫിൽ അപേക്ഷ ക്ഷണിച്ചു

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്കൂ​ൾ ഓ​ഫ് ഫ​ണ്ട​മെ​ന്‍റ​ൽ റി​സ​ർ​ച് എം.​ഫി​ൽ ഇ​ന്‍ സ്പോ​ര്‍ട്സ് മെ​ഡി​സി​ന്‍ ആ​യു​ര്‍വേ​ദ (പാ​ർ​ട്ട്​ ​ടൈം) ​കോ​ഴ്സി​ന് 2024 ലെ ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​സം​ബ​ര്‍ 31ന്​ 50 ​വ​യ​സ്സ്​ തി​ക​യ​രു​ത്. പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ര​വേ​ശ​നം. അ​പേ​ക്ഷ​ഫീ​സ് 1500 രൂ​പ. www.kuhs.ac.in വെ​ബ്സൈ​റ്റ് ലി​ങ്ക് വ​ഴി ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

സ​മ​ര്‍പ്പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ഡി​സം​ബ​ര്‍ 30. വി​വ​ര​ങ്ങ​ള്‍ക്ക് സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക- sra@kuhs.ac.in.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.