സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

പ​രീ​ക്ഷ മാ​റ്റി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ / വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫെ​ബ്രു​വ​രി 19ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ / ബി.​കോം / ബി.​ബി.​എ / ബി.​എ​സ് സി ​ആ​ൻ​ഡ് അ​പ്ലൈ​ഡ്‌ സ​ബ്ജ​ക്ട്സ് (സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി 2019 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം, സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി 2018 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ വി​ജ്ഞാ​പ​ന പ്ര​കാ​രം ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ങ്ങും. പു​തു​ക്കി​യ സ​മ​യ​ക്ര​മം പി​ന്നീ​ട് അ​റി​യി​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എ​സ്.​ഡി.​ഇ ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ ഹി​സ്റ്റ​റി ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ വി​വി​ധ ബി.​വോ​ക് കോ​ഴ്സു​ക​ളു​ടെ ന​വം​ബ​ർ 2023 (സി.​ബി.​സി.​എ​സ്.​എ​സ്-​വി-​യു.​ജി 2022 പ്ര​വേ​ശ​നം), ന​വം​ബ​ർ 2022 (സി.​ബി.​സി.​എ​സ്.​എ​സ്-​വി-​യു.​ജി 2017 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി 12 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 14 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ലി​ങ്ക് ജ​നു​വ​രി 31 മു​ത​ൽ ല​ഭ്യ​മാ​കും.

ആ​റാം സെ​മ​സ്റ്റ​ർ വി​വി​ധ ബി.​വോ​ക് കോ​ഴ്സു​ക​ളു​ടെ (സി.​ബി.​സി.​എ​സ്.​എ​സ്-​വി-​യു.​ജി 2018 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ​ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്‌​ട​മാ​യ ആ​റാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് (2014 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് തു​ട​ങ്ങും. പ​രീ​ക്ഷ കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ്. സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ / വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ആ​റാം സെ​മ​സ്റ്റ​ർ ബി.​എ / ബി.​കോം /ബി.​ബി.​എ /ബി.​എ​സ് സി ​ആ​ൻ​ഡ് അ​പ്ലൈ​ഡ്‌ സ​ബ്ജ​ക്ട്സ് (സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി 2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം, സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി 2018 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 11ന് ​തു​ട​ങ്ങും. സ​മ​യ​ക്ര​മം പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷ ഫ​ലം

എ​സ്.​ഡി.​ഇ നാ​ലാം സെ​മ​സ്റ്റ​ർ എം.​എ അ​റ​ബി​ക് (2019 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ർ എം.​വോ​ക് മ​ൾ​ട്ടി​മീ​ഡി​യ (സി.​ബി.​സി.​എ​സ്.​എ​സ്) ഏ​പ്രി​ൽ 2022 ആ​ൻ​ഡ് ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി.​ബി.​എ എ​ൽ.​എ​ൽ.​ബി ഹോ​ണേ​ഴ്‌​സ് ന​വം​ബ​ർ 2022 റെ​ഗു​ല​ർ (2019 പ്ര​വേ​ശ​നം) ആ​ൻ​ഡ് ഏ​പ്രി​ൽ 2023 സ​പ്ലി​മെ​ന്റ​റി (2015 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി 16 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം വ​ർ​ഷ ബി.​പി.​എ​ഡ് (ഇ​ന്റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ൽ 2023 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: ഫെ​ബ്രു​വ​രി 26ന്​ ​തു​ട​ങ്ങു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷ​ക്ക് ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ​ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മാ​ർ​ച്ച് നാ​ലി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ എം.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഫെ​ബ്രു​വ​രി മൂ​ന്നു​മു​ത​ൽ 14 വ​രെ​ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

മാ​ർ​ച്ച് 18ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഫെ​ബ്രു​വ​രി ഒ​മ്പ​ത്​ മു​ത​ൽ 24 വ​രെ​യും ഫൈ​നോ​ടെ 27 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2010, 2015 & 2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​ഡി.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ ഫ​ലം

ന​വം​ബ​റി​ൽ ന​ട​ന്ന പി​എ​ച്ച്.​ഡി ഇ​യ​ർ എ​ൻ​ഡ് (2021 & 2022 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പി​ന്‌ യൂ​സ​ർ ഐ​ഡി​യും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച്​ ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റ് ‘www.kuhs.ac.in’ സ​ന്ദ​ർ​ശി​ക്കു​ക.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.