സർവകലാശാല വാർത്തകൾ

എം.ജി

പ്രാ​ക്ടി​ക്ക​ല്‍

കോ​ട്ട​യം: അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്ക് ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ന്‍റ് ഓ​ട്ടോ​മേ​ഷ​ന്‍ (2022 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് പു​തി​യ സ്കീം ​ഓ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ 27 മു​ത​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബാ​ച്ച്ല​ര്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍റ് സ്പോ​ര്‍ട്സ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2016 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് മാ​ര്‍ച്ച് 2024) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ഡി​സം​ബ​ര്‍ ആ​റു വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ് എം.​എ​സ്സി സ്റ്റാ​റ്റി​സ്റ്റി​ക്സ്(​അ​പ്ലൈ​ഡ് 2023 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് ഏ​പ്രി​ല്‍ 2024) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ഡി​സം​ബ​ര്‍ ഏ​ഴു​വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ. എ​ച്ച്.​ആ​ര്‍.​എം (2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2023 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2021 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി), എം.​എ​ച്ച്.​ആ​ര്‍.​എം 2020 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2019 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ് പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ ഒ​മ്പ​തു മു​ത​ല്‍ ന​ട​ക്കും. ന​വം​ബ​ര്‍ 29 വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 30 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ര്‍ ര​ണ്ട് വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ്.​എ​സ് (2013 മു​ത​ല്‍ 2016 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി ചാ​ന്‍സ്,) ര​ണ്ടാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ്.​എ​സ് ബി.​എ​സ്സി സൈ​ബ​ര്‍ ഫോ​റ​ന്‍സി​ക്​ (2017, 2018 അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്, 2014 മു​ത​ല്‍ 2016 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് ഡി​സം​ബ​ര്‍ 19 വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ര്‍ 21 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ര്‍ 23 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2020 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ ഒ​മ്പ​ത്​ മു​ത​ല്‍ ന​ട​ക്കും. ന​വം​ബ​ര്‍ 27 വ​രെ അ​പേ​ക്ഷ ന​ല്‍കാം. ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 28 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 29 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷ മാ​റ്റി​വെ​ച്ചു

ന​വം​ബ​ര്‍ 26ാാം തീ​യ​തി മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ​സ്സി പ്രോ​ഗ്രം ഇ​ന്‍ ബേ​സി​ക്ക് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് - ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് ആ​ന്‍റ് മെ​ഷീ​ന്‍ ലേ​ണി​ങ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്സി പ്രോ​ഗ്രം ഇ​ന്‍ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ഡാ​റ്റാ സ​യ​ന്‍സ് പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ ആ​റി​ന് തു​ട​ങ്ങും​വി​ധം പു​നഃ​ക്ര​മീ​ക​രി​ച്ചു. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

Tags:    
News Summary - University news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.