ഫൈനല്‍ എം.ബി.ബി.എസ് (2008 പ്രവേശനം) പാര്‍ട്ട് II 2005 ജനുവരിയിലെ അഡീഷനല്‍ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ് - യു.ജി 2019 പ്രവേശന വര്‍ഷം) റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് 2024 നവംബര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ലിങ്ക് ഏപ്രില്‍ മൂന്നു വരെ വെബ്സൈറ്റില്‍ ( www.uoc.ac.in ) ലഭ്യമാണ്.
മൂന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ് - യു.ജി 2019 പ്രവേശന വര്‍ഷം) റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബര്‍ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്സ് (സി.സി.എസ്.എസ് റെഗുലര്‍ 2023 പ്രവേശന വര്‍ഷം) 2024 നവംബര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നവംബര്‍ 2024ല്‍ നടത്തിയ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ (2021, 2022, 2023 അഡ്മിഷന്) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഏപ്രില്‍ മൂന്നിന് തുടങ്ങുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി/ബി.എ അഫ്ദലുല്‍ ഉലമ (സി.ബി.സി.എസ്.എസ് - യു.ജി 2019 - 2022 പ്രവേശന വര്‍ഷം) ബി.എ മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ് - യു.ജി 2020 - 2022 പ്രവേശന വര്‍ഷം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ഏപ്രില്‍ 2025, ബി.എ-മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ് - യു.ജി) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2019 പ്രവേശനം മാത്രം) ഏപ്രില്‍ 2024 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സർവകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.