ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ വിജ്ഞാപനം

തിരുവനന്തപുരം: 2024 മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബർ 26 ആണ് പിഴ കൂടാതെ ഫീസടക്കേണ്ട അവസാന തീയതി.

20 രൂപ പിഴയോട് കൂടി നവംബർ രണ്ട് വരെയും പ്രതിദിനം അഞ്ച് രൂപ അധിക ഫൈനോട് കൂടി നവംബർ ഒമ്പത് വരെയും 600 രൂപ സൂപ്പർ ഫൈനോട് കൂടി നവംബർ 16വരെയും ഫീസടക്കാം. ഹയർ സെക്കൻഡറി പരീക്ഷ വിജ്ഞാപനം dhsekerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 

Tags:    
News Summary - 1st and 2nd Year Higher Secondary Examination Notification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.