സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിളിൽ മാറ്റം; പരീക്ഷ ഉച്ചക്ക്​ 1.30 മുതൽ

തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികൾക്ക് മാർച്ച്​ 13ന്​ തുടങ്ങുന്ന വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. ഒരേസമയം കൂടുതൽ കുട്ടികൾ പരീക്ഷക്ക്​ വരുന്ന സാഹചര്യത്തിലാണ്​ ടൈംടേബിളിൽ മാറ്റം വരുത്തിയത്​. ഉച്ചക്ക്​ 1.30 മുതലാണ്​ പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക്​ 2.15 മുതലും. പുതുക്കിയ ടൈംടേബിൾ https://education.kerala.gov.in ൽ ലഭ്യമാണ്​. 

Tags:    
News Summary - Change in kerala school annual examination timetable; The exam is from 1.30 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.