ക്ലാ​റ്റ്​: അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ ഏ​പ്രി​ൽ 26 മു​ത​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ നി​യ​മ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ക്ലാ​റ്റ്​ 2018 അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ ഏ​പ്രി​ൽ 26 മുതൽ ലഭ്യമാകും. 
നേ​ര​ത്തേ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​മെ​ന്നാ​ണ്​​ അ​റി​യി​ച്ചി​രു​ന്ന​ത്. 

എ​ന്നാ​ൽ, സാ​േ​ങ്ക​തി​ക ത​ക​രാ​റു​ക​ൾ​മൂ​ലം ഏ​പ്രി​ൽ 26ലേ​ക്ക്​ മാ​റ്റു​ക​യാ​ണെ​ന്ന്​ നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ അ​ഡ്വാ​ൻ​സ്​​ഡ്​ ലീ​ഗ​ൽ സ്​​റ്റ​ഡീ​സ്, കൊ​ച്ചി അ​റി​യി​ച്ചു. ക്ലാ​റ്റ്​ 2018 ​െൻ​റ ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റാ​യ www.clat.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ 26 മു​ത​ൽ അ​ഡ്​​മി​ഷ​ൻ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കും. 

മേ​യ്​ 13നാ​ണ്​ പ്ര​േ​വ​ശ​ന പ​രീ​ക്ഷ. മേ​യ്​ 31ന്​ ​പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. 
രാ​ജ്യ​ത്തെ 19 നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സം​യോ​ജി​ത ബി.​എ.​എ​ൽ.​എ​ൽ.​ബി കോ​ഴ്​​സി​ന്​ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​യാ​ണ്​ കോ​മ​ൺ ലോ ​അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റ്​. 

Tags:    
News Summary - clat 2018 admit cards career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT