ന്യൂഡൽഹി: ജനുവരി എട്ടിന് നടന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയുെട ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ എഴുതിയവ ർക്ക് https://jeemain.nic.in/jeemainapp/loginoption.htm എന്ന ലിങ്കിൽ കയറി ഉത്തരങ്ങൾ പരിശോധിക്കാവുന്നത ാണ്.
അേപക്ഷാ നമ്പറും പാസ്വേർഡും ഉപയോഗിച്ച് സൈറ്റിൽ കയറാം. പാസ്വേർഡ് മറന്നുപോയവർക്ക് ജനനതീയതി ഉപയോഗിച്ച് ഉത്തരങ്ങൾ ഡൗൺലോഡ് ചെയ്യാം. പ്രസിദ്ധീകരിച്ച ഉത്തരങ്ങളിൽ തൃപ്തരല്ലാത്തവർക്ക് കൂടുതൽ വ്യക്തതക്ക് വേണ്ടി ഒരു ചോദ്യത്തിന് 1000 രൂപ നിരക്കിൽ ഒാൺലൈനായി ഫീസടച്ച് അപേക്ഷിക്കാവുന്നതാണ്.
പരീക്ഷാ ഫലം ജനുവരി 31 പ്രസിദ്ധീകരിക്കും. രണ്ടാമത്തെ പരീക്ഷ ഏപ്രിലിലാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.