ആരോഗ്യ സർവകലാശാല പരീക്ഷ അറിയിപ്പുകള്‍

തൃശൂർ: നവംബർ 23ന്​ തുടങ്ങുന്ന തേർഡ് ബി.എച്ച്.എം.എസ്​ സപ്ലിമെന്‍ററി (2010 & 2015 സ്​കീം) പരീക്ഷക്ക് നാല് മുതൽ 11 വരെ ഓൺലൈനായി രജിസ്​റ്റർ ചെയ്യാം. ഫൈനോടെ 12 വരെയും സൂപ്പർ ഫൈനോടെ 13 വരെയും രജിസ്​റ്റർ ചെയ്യാം.

പരീക്ഷ അറിയിപ്പ്

നവംബറിലെ മൂന്നാം വർഷ ബി.പി.ടി സപ്ലിമെൻററി (2010, 2012, 2016 സ്​കീമുകൾ) പരീക്ഷ 25ന്​ തുടങ്ങും.

പരീക്ഷ ടൈംടേബിൾ

നവംബർ ഒമ്പതിന്​ തുടങ്ങുന്ന രണ്ടാം വർഷ ബി.പി.ടി സപ്ലിമെന്‍ററി പ്രാക്​ടിക്കൽ, 10ന്​ തുടങ്ങുന്ന ഫസ്​റ്റ്​ സെമസ്​റ്റർ ബിഫാം റെഗുലർ/സപ്ലിമെൻററി (2017 സ്​കീം) പ്രാക്​ടിക്കൽ, 16 മുതൽ 23 വരെ നടത്തുന്ന പോസ്​റ്റ്​ എം.എസ്​സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്​സ്​ റെഗുലർ/സപ്ലിമെൻററി തിയറി 16 മുതൽ 23 വരെ നടത്തുന്ന പോസ്​റ്റ്​ എം.എസ്​സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്​സ്​ റെഗുലർ/സപ്ലിമെൻററി തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷ തീയതി പുന:ക്രമീകരിച്ചു

നവംബർ 17 മുതൽ 27 വരെ നടത്തുന്ന സെക്കൻറ്​ ബി.എച്ച്.എം.എസ്​ സപ്ലിമെൻററി (2010, 2015 സ്​കീമുകൾ) തിയറി പരീക്ഷയുടെ ടൈംടേബിൾ പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.