ആരോഗ്യ സർവകലാശാല പരീക്ഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

തൃശൂർ: മെയ് മൂന്നിന് തുടങ്ങുന്ന ഫസ്​റ്റ്​ പ്രഫഷണൽ എം.ബി.ബി.എസ്​ റെഗുലർ (2019 സ്കീം) പ്രാക്ടിക്കൽ, 17 മുതൽ 24 വരെ നടക്കുന്ന ഫൈനൽ ബി.ഡി.എസ്​ പാർട്ട് -രണ്ട്​ സപ്ലിമെൻററി (2010 സ്കീം) തിയറി, മെയ് 26 മുതൽ ജൂൺ 11 വരെ നടത്തുന്ന ഒന്നാം വർഷ ബി.എസ്​സി നഴ്സിംഗ് റെഗുലർ/സപ്ലിമെൻററി (2010 & 2016 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രജിസ്ട്രേഷൻ തിയതി ദീർഘിപ്പിച്ചു

തേർഡ് പ്രഫഷണൽ എം.ബി.ബി.എസ്​ പാർട്ട് -ഒന്ന്​ റെഗുലർ/സപ്ലിമെൻററി മെയ് മാസ പരീക്ഷക്ക് ഫൈൻ കൂടാതെ രജിസ്​റ്റർ ചെയ്യാനുള്ള അവസാന തിയതി ഏപ്രിൽ 29 വരെയായി ദീർഘിപ്പിച്ചു.



Tags:    
News Summary - kuh published exam tome tables

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.