പരീക്ഷകളുടെ ടൈംടേബിൾ ആരോഗ്യ സർവകലാശാല പ്രസിദ്ധീകരിച്ചു

തൃശൂർ: മെയ് അഞ്ച്​ മുതൽ 17 വരെ നടത്തുന്ന നാലാം വർഷ ബി.എസ്​സി നഴ്​സിംഗ്​ റെഗുലർ/സപ്ലിമെൻററി (2010 & 2016 സ്​കീം) തിയറി പരീക്ഷയുടെ ടൈംടേബിൾ പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.

മെയ് നാലിന്​ തുടങ്ങുന്ന മൂന്നാം സെമസ്​റ്റർ എംഫാം റെഗുലർ (2019 സ്​കീം) പ്രാക്​ടിക്കൽ, ഒന്നാം വർഷ എം.എസ്​സി നഴ്​സിംഗ്​ സപ്ലിമെൻററി പ്രാക്​ടിക്കൽ, മെയ് 11ന്​ തുടങ്ങുന്ന അവസാന വർഷ എം.ഡി/എം.എസ്​ ആയുർവേദ സപ്ലിമെൻററി (2016 സ്​കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Tags:    
News Summary - kuhs published exam time tables

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.