നീറ്റ്​ 2021; അഡ്​മിറ്റ്​ കാർഡ്​ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്​ 2021ന്‍റെ അഡ്​മിറ്റ്​ കാർഡ്​ പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്​സൈറ്റായ neet.nta.nic.in ലൂടെ വിദ്യാർഥികൾക്ക്​ അഡ്​മിറ്റ്​ കാർഡ്​ ഡൗൺലോഡ്​ ചെയ്യാം.

സെപ്​റ്റംബർ 12നാണ്​ നീറ്റ്​ പരീക്ഷ. വെബ്​സൈറ്റിലെ ഹോം പേജിൽ download admit card of NEET (UG)- 2021 എന്ന ലിങ്കിൽ പ്രവേശിച്ച്​ വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ അഡ്​മിറ്റ്​ കാർഡ്​ ലഭ്യമാകും. അത്​ ഡൗൺലോഡ്​ ചെയ്​ത്​ പ്രിന്‍റൗട്ട്​ എടുത്ത്​ സൂക്ഷിക്കണം.

അഡ്​മിറ്റ്​ കാർഡുള്ളവരെ മാത്രമേ പരീക്ഷക്ക്​ പ്രവേശിപ്പിക്കൂ. 

Tags:    
News Summary - NEET UG admit card 2021 released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.