നീറ്റ് യു.ജി ഫലം ഇന്നറിയാം

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷ എഴുതിയവർക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in ൽ നിന്ന് ഫലമറിയാം.

18 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് യു.ജി-യു.ജി പരീക്ഷയെഴുതിയത്.

താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കിയിരുന്നു. അന്തിമ ഉത്തര സൂചികയും ഇന്ന് പുറത്തിറക്കും.

Tags:    
News Summary - neet UG result today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.