മന്ത്രി മാന്ത്രികവടി വീശി, സ്ക്രീനിൽ മാജിക് പ്ലാനറ്റ് തുറന്നു

മാജിക് പ്ലാനറ്റ് വീണ്ട​ും തുറന്ന​ു പ്രവർത്തിക്കുന്നതിന്​ മുന്നോടിയായി പുറത്തിറക്കിയ സുരക്ഷാ വിഡിയോ ഗാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാന്ത്രികവടി വീശി പ്രകാശനം ചെയ്യ​ുന്നു

മന്ത്രി മാന്ത്രികവടി വീശി, സ്ക്രീനിൽ മാജിക് പ്ലാനറ്റ് തുറന്നു

തിരുവനന്തപുരം: ഏഴു മാസക്കാലമായി അടഞ്ഞുകിടന്ന മാജിക് പ്ലാനറ്റ് വീണ്ട​ും തുറന്ന​ു പ്രവർത്തിക്കുന്നതിന്​ മുന്നോടിയായി പുറത്തിറക്കിയ സുരക്ഷാ വിഡിയോ ഗാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാന്ത്രികവടി വീശി പ്രകാശനം ചെയ്തു.

ആശയാവിഷ്കാരം ഗോപിനാഥ് മുതുകാട്. ഷൈല തോമസ് എഴുതിയ വരികൾക്ക് വിഷ്ണു അശോകി​െൻറ സംഗീതത്തിൽ പിന്നണി ഗായിക ശ്വേത അശോകാണ് ഗാനം ആലപിച്ചത്.

മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗോപിനാഥ് മുതുകാട്, മാജിക് അക്കാദമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല എന്നിവർ പങ്കെടുത്തു.

Tags:    
News Summary - magic planet reopened by minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.